18 മുതല്‍ അനിശ്ചിതകാല ഓട്ടോ ടാക്സി പണിമുടക്ക്

സംസ്ഥാനത്തെ ഓട്ടോ ടാക്സി ഡ്രൈവര്‍മാരുടെ സംയുക്ത സംഘടന 18 മുതല്‍ അനിശ്ചിതകാല പണിമുടക്കിന് ഒരുങ്ങുന്നു.

പെട്രോള്‍ വില കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ നിരക്കുകള്‍ പുനര്‍ നിശ്ചയിക്കണമെന്നും നിരക്ക് വര്‍ദ്ധന ഏര്‍പ്പെടുത്തണമെന്നുമാണ് ആവശ്യം.

സിഐടിയു-ഐഎന്‍ടിയുസിയുമടക്കമുളള ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോര്‍ ഡ്രൈവേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

Be the first to comment on "18 മുതല്‍ അനിശ്ചിതകാല ഓട്ടോ ടാക്സി പണിമുടക്ക്"

Leave a comment

Your email address will not be published.


*