ശബരിമല;സർവകക്ഷിയോഗം വിജയിച്ചില്ല.

ശബരിമല

തിരുവനന്തപുരം:ശബരിമല യുവതി പ്രവേശന വിഷയത്തിൽ സർക്കാർ ഇന്ന് വിളിച്ച സർവകക്ഷി യോഗം വിജയിച്ചില്ല. സര്‍വകക്ഷിയോഗം വെറും പ്രഹസനം സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന സർക്കാർ നിലപാടിൽ നിന്നും വിട്ടു വീഴ്ചയ്ക്ക് മുഖ്യമന്ത്രി തയാറായില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ഇതിൽ പ്രതിഷേധിച്ചു യോഗം ബഹിഷ്‌കരിച്ചതായും അദ്ദേഹം യോഗത്തിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞു. സർവകക്ഷിയോഗം വെറും നാടകമാണെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയുടെ പ്രതികരണം.

Be the first to comment on "ശബരിമല;സർവകക്ഷിയോഗം വിജയിച്ചില്ല."

Leave a comment

Your email address will not be published.


*