ലോക ബോക്സിംഗ് ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മേരി കോമിന് സ്വർണം

ലോക ബോക്സിംഗ് ചാമ്ബ്യന്‍ഷിപ്പില്‍ 48 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ മേരി കോം സ്വർണം നേടി.ഉക്രെയിന്‍ താരം അന്ന ഒഖോതയെയാണ് ഫൈനലിൽ തോൽപിച്ചത്. ജയത്തോടെ ആറ് ലോക ചാമ്ബ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ വനിതാ ബോക്സര്‍ എന്ന റെക്കോർഡും മേരികോമിന് സ്വന്തമായി.

നേരിട്ടുള്ള സെറ്റുകള്‍ക്കു 5-0 നാണ് മേരി കോം അന്ന ഒഖോതയെ തോല്പിച്ചത്.സെമിയിൽ ഉത്തര കൊറിയയുടെ കിം ഹ്യാങ് മിയെ തോൽപിച്ചാണ് മേരി കോം ഫൈനലിൽ എത്തിയത്.

Be the first to comment on "ലോക ബോക്സിംഗ് ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മേരി കോമിന് സ്വർണം"

Leave a comment

Your email address will not be published.


*