സുരേന്ദ്രനെതിരായ പൊലീസ് നടപടിക്കെതിരെ ടി പി സെന്‍കുമാര്‍

തിരുവനന്തപുരം: ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരായ പൊലീസ് നടപടി മനുഷ്യാവകാശ ലംഘനമാണെന്നു മുൻ ഡിജിപി ടി പി സെൻകുമാർ. വാറണ്ടുള്ള മന്ത്രിയുൾപ്പെടെയുള്ള പ്രമുഖർ പിടികിട്ടാപുള്ളികളായി നടക്കുമ്പോഴാണ് സുരേന്ദ്രനെതിരായ പോലീസ് നടപടി. ഒരു കേസിൽ നിന്നും മറ്റൊരു കേസിലേക്ക് എന്ന രീതിയിൽ കൊണ്ട് നടക്കുന്ന പോലീസ് നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കണമെന്നും സെൻകുമാർ പറഞ്ഞു.

Be the first to comment on "സുരേന്ദ്രനെതിരായ പൊലീസ് നടപടിക്കെതിരെ ടി പി സെന്‍കുമാര്‍"

Leave a comment

Your email address will not be published.


*