November 2018

ശബരിമല സ്ത്രീ പ്രവേശനം;റിവ്യൂ ഹർജികൾ നാളെ പരിഗണിക്കും

ശബരിമല സ്ത്രീപ്രവേശനത്തെ എതിർക്കുന്ന ഹർജികൾ നാളെ സുപ്രീംകോടതി പരിഗണിക്കും. നേരത്തെ വിധി പ്രഖ്യാപിച്ച നാലു ജഡ്ജിമാരും പുതിയ ചീഫ് ജസ്റ്റിസായ രഞ്ജൻ ഗൊഗോയുമാണ് അഞ്ചു അംഗ ബെഞ്ചിലെ ജഡ്ജിമാർ.നാളെ ഉച്ചയ്ക്ക് മൂന്നുമണിക്കാണ് ഹർജികൾ പരിഗണിക്കുക….


18 മുതല്‍ അനിശ്ചിതകാല ഓട്ടോ ടാക്സി പണിമുടക്ക്

സംസ്ഥാനത്തെ ഓട്ടോ ടാക്സി ഡ്രൈവര്‍മാരുടെ സംയുക്ത സംഘടന 18 മുതല്‍ അനിശ്ചിതകാല പണിമുടക്കിന് ഒരുങ്ങുന്നു. പെട്രോള്‍ വില കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ നിരക്കുകള്‍ പുനര്‍ നിശ്ചയിക്കണമെന്നും നിരക്ക് വര്‍ദ്ധന ഏര്‍പ്പെടുത്തണമെന്നുമാണ് ആവശ്യം. സിഐടിയു-ഐഎന്‍ടിയുസിയുമടക്കമുളള ഓട്ടോ ടാക്‌സി…


ഓണ്‍ലൈന്‍ ടാക്‌സികള്‍ തിങ്കളാഴ്ച സൂചനാ പണിമുടക്ക് നടത്തുന്നു.

എറണാകുളം ജില്ലയില്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ തിങ്കളാഴ്ച സൂചനാ പണിമുടക്ക് നടത്തുന്നു. ട്രി​പ്പു​ക​ള്‍​ക്ക് അ​മി​ത​മാ​യ ക​മ്മീ​ഷ​ന്‍ ഈ​ടാ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക, വേ​ത​ന വ​ര്‍​ധ​ന ന​ട​പ്പാ​ക്കു​ക, മു​ന്‍​കൂ​ട്ടി അ​റി​യി​പ്പ് ന​ല്‍​കാ​തെ ഡ്രൈ​വ​ര്‍​മാ​രെ പു​റ​ത്താ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ്…


‘സര്‍ക്കാര്‍’ സിനിമയിലെ വിവാദ രംഗങ്ങള്‍ നീക്കി.

വിജയ‌് നായകനായ സര്‍ക്കാര്‍ സിനിമയ‌്ക്കെതിരായ എഐഎഡിഎംകെയുടെ പ്രതിഷേധം കാരണം ചിത്രത്തിലെ വിവാദ രംഗങ്ങള്‍ നീക്കി. വെള്ളിയാഴ‌്ച ഉച്ചയ‌്ക്ക‌ുശേഷം തമിഴ‌്നാട്ടിലെ തിയറ്ററുകളില്‍ വിവാദ രംഗങ്ങള്‍ നീക്കിയ ചിത്രമാണ‌് പ്രദര്‍ശിപ്പിച്ചത‌്. തമിഴ‌്നാട‌് മുന്‍ മുഖ്യമന്ത്രി ജയലളിതയെ ചിത്രത്തില്‍…


നെയ്യാറ്റിൻകര കൊലപാതകം;പോലീസിന്റെ അനാസ്ഥ പുറത്ത്

ഡിവൈഎസ് പി പ്രതിയായ നെയ്യാറ്റിൻകര കൊലപാതക കേസിൽ പോലീസ് അനാസ്ഥയുടെ തെളിവുകൾ പുറത്തു.ഗുരുതരമായി പരുക്കേറ്റ സനലിനെ ഒന്നര മണിക്കൂറിനു ശേഷമാണ് പോലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. കാർ മാറ്റിയിടുന്നതുമായി ബന്ധപെട്ടു സനലും ഡിവൈഎസ്…


ബന്ധു നിയമനം;ജലീലിനെതിരെ യൂത്ത് ലീഗ് കോടതിയിലേക്ക്

ബന്ധു നിയമന വിവാദത്തിൽ മന്ത്രി കെ ടി ജലീലിനെതിരെ യൂത്ത് ലീഗ് ഹൈകോടതിയെ സമീപിക്കും.പരാതിയുണ്ടെങ്കില്‍ യൂത്ത് ലീഗ് കോടതിയെ സമീപിക്കാൻ മന്ത്രി യൂത്ത് ലീഗിനെ വെല്ലുവിളിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രി നടത്തിയ നിയമനങ്ങൾ അന്വേഷിക്കണമെന്ന്…


ശബരിമലയിൽ ആചാര ലംഘനം;പരിഹാര ക്രീയകൾ നടത്തുമെന്ന് തന്ത്രി.

ശബരിമലയിൽ ഇരുമുടി കെട്ടില്ലാതെ പതിനെട്ടാം പടി ചവിട്ടിയത് ആചാര ലംഘനമാണെന്ന് തന്ത്രി കണ്ഠര് രാജീവര്. മേല്‍ശാന്തിക്കും തന്ത്രിയ്ക്കും രാജകുടുംബത്തിലെ പ്രതിനിധിക്കും മാത്രമേ ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറാന്‍ അവകാശമുള്ളൂ. ആചാര ലംഘനം ഉണ്ടായിട്ടുണ്ടെങ്കിൽ പരിഹാര ക്രീയകൾ…


ശബരിമല നട തുറന്നു;കനത്ത പോലീസ് നിയന്ത്രണത്തിൽ ശബരിമലയും പരിസര പ്രദേശങ്ങളും

പത്തനംതിട്ട:ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറന്നു.ഒരു ദിവസത്തെ പൂജയ്ക്കായി ഇന്ന് വൈ​കി​ട്ട് അ​ഞ്ചി​നു തു​റ​ന്ന ക്ഷേ​ത്ര ന​ട നാളെ രാ​ത്രി പത്തു മണിക്ക് അ​ട​യ്ക്കും. ഏഴായിരത്തിലധികം ഭക്തരാണ് ദർശനത്തിനായി സന്നിധാനത്ത് എത്തിയിട്ടുള്ളത്.കനത്ത പോലീസ് കാവലിലാണ്…


കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജിപിയിലെത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള.

സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജിപിയിലെത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള.കോണ്‍ഗ്രസിന് പുറമെ സിപിഎം നേതാക്കളും ബിജെപിയില്‍ ചേരുമെന്ന് ബിജെപി അധ്യക്ഷന്‍ അവകാശപ്പെട്ടു. പത്തനംതിട്ടയില്‍ നടക്കുന്ന ചടങ്ങില്‍ ഇവര്‍…


ബന്ധു നിയമന വിവാദം ;വിശദീകരിച്ചു ആപ്പിലായി കെ ടി ജലീൽ

ബന്ധു നിയമനത്തിൽ മന്ത്രി കെ ടി ജലീലിന്റെ വിശദീകരണവും വിവാദമായി.സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനിൽ ജനറൽ മോനേജരായി പിതൃ സഹോദരപുത്രനെ മന്ത്രി നിയമ വിരുദ്ധമായി നിയമിച്ചതായി യൂത്ത് ലീഗ് പുറത്തു വിട്ടിരുന്നു. ഇതിനു മറുപടിയായി…