November 2018

ചെറുകിട വ്യവസായികൾക്ക് ദീപാവലി സമ്മാനവുമായി മോദി.

ചെറുകിട-എടത്തല സംരംഭകർക്ക്‌ പുതിയ വായ്‌പ്പാ പദ്ധതികൾ പ്രഖ്യാപിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. 12 പദ്ധതികളാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. അതിൽ ഏറ്റവും ശ്രദയാകര്ഷിക്കുന്നത് 59 മിനിറ്റു കൊണ്ട് ഒരു കോടി രൂപവരെ ലഭിക്കുന്ന വായ്പ പദ്ധതിയാണ്….


ഏകദിന പരമ്ബര ഇന്ത്യയ്ക്ക്

തിരുവനന്തപുരം:വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്ബര ഇന്ത്യ സ്വന്തമാക്കി. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ വിൻഡീസിനെ ഒൻപതു വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്നത്തെ ജയത്തോടെ അഞ്ചു മത്സരങ്ങളുള്ള ഏകദിന പരമ്പര 3 – 1 ന്…