December 2018

റഫാല്‍ യുദ്ധവിമാന അഴിമതി ആരോപണ൦ അന്വേഷണം വേണ്ടെന്നു സുപ്രീംകോടതി

ദില്ലി:കേന്ദ്രസർക്കാരിനെതിരായ അഴിമതി ആരോപണത്തിൽ അന്വേഷണം വേണ്ടെന്നു സുപ്രീംകോടതി. റഫാല്‍ യുദ്ധവിമാന അഴിമതി ആരോപണത്തില്‍ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്.ഇത് സംബന്ധിച്ച സമർപ്പിച്ച എല്ലാ ഹർജികളും കോടതി തള്ളി. റഫാല്‍ ജെറ്റ് വിമാനത്തിന്‍റെ കാര്യക്ഷമതയില്‍…


രജതചകോരം ലിജോ ജോസ് പെല്ലിശേരിയ്ക്ക്

തിരുവനന്തപുരം:ഇരുപത്തിമൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം കൊടിയിറങ്ങി.മികച്ച സംവിധായകനുള്ള രജതചകോരം ഈ മ യൌ എന്ന ചിത്രത്തിൻറെ സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയ്ക്ക് ലഭിച്ചു.അഞ്ച് ലക്ഷം രൂപയും ശില്‍‌പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഈ വര്‍ഷത്തെ…


ട്രാഫിക് പൊലീസുകാരെ ആക്രമിച്ച സംഭവം പ്രതികൾ ഒളിവിൽ

തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ ട്രാഫിക് പൊലീസുകാരെ ആക്രമിച്ച സംഭവത്തിലെ പ്രതികൾ ഒളിവിൽ.യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്‌ഐ പ്രവർത്തകരായ വിദ്യാർത്ഥികളാണ് പ്രതികൾ. ഇന്നലെയാണ് ട്രാഫിക് സിഗ്നൽ തെറ്റിച്ച ബൈക്ക് യാത്രക്കാരനെ പൊലീസുകാരന്‍ അമല്‍കൃഷ്ണ ചോദ്യം…


നാളെ ബിജെപി ഹർത്താൽ

സെക്രട്ടറിയേറ്റിനു മുന്നിലെ ബി​ജെ​പി​യു​ടെ സ​മ​ര​പ്പ​ന്ത​ലി​നു സ​മീ​പം ആത്മഹത്യാശ്രമം നടത്തിയ അയ്യപ്പ ഭക്തൻ മരിച്ചു.തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായരാണ് (49) മരിച്ചത്. വേണുഗോപാലന്‍ നായരോടുള്ള ആദര സൂചകമായി നാളെ സംസ്ഥാന വ്യാപകമായി ബിജെപി ഹർത്താലിന്…


നടി ആക്രമിക്കപ്പെട്ട സംഭവം;ദിലീപിന്റെ ഹർജി ജനുവരി 23 ലേക്ക് മാറ്റി.

കൊച്ചിയിൽ നടി അക്രമിക്കപെട്ടതിന്റെ ദൃശ്യങ്ങൾ ആവശ്യപെട്ട് കേസിലെ പ്രതിയായ നടൻ ദിലീപ് സമർപ്പിച്ച ഹർജി സുപ്രീംകോടതി 23 ന് പരിഗണിക്കും. കേസില്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ വീഡിയോ…


അഞ്ചിടങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം കോൺഗ്രസ്സിന് മുൻതൂക്കം.

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തു വന്നപ്പോൾ കോൺഗ്രസ്സ് ശക്തമായ തിരിച്ചു വരവ് നടത്തി.ഛത്തീസ്ഗഡ്,രാജസ്ഥാൻ.തെലുങ്കാന,മധ്യപ്രദേശ്,മിസോറം എന്നിവിടങ്ങളിലാണ് വോട്ടെണ്ണൽ നടന്നത്. ഇതിൽ 15 വർഷത്തോളം ബിജെപി സർക്കാർ ഭരിച്ച ഛത്തീസ്ഗഡിൽ കോൺഗ്രസ്സ് ശക്തമായ തിരിച്ചു വരവാണ് നടത്തിയത്.രാജസ്ഥാനിൽ…


വിജയ് മല്യയെ ഇന്ത്യക്ക് കൈമാറും.

ലണ്ടന്‍: കോടികളുടെ സാമ്ബത്തിക തട്ടിപ്പ് നടത്തി മുങ്ങിയ വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാന്‍ ബ്രിട്ടീഷ് കോടതിയുടെ ഉത്തരവ്.വെസ്റ്റ്മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. വിധിക്കെതിരെ മല്യക്ക് 14 ദിവസത്തിനകം അപ്പീൽ നൽകാം. ഇന്ത്യയിലെ വിവിധ ബാങ്കുകളിൽ…


ഉര്‍ജിത് പട്ടേല്‍ രാജിവെച്ചു

ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനത്തു നിന്നും ഉര്‍ജിത് പട്ടേല്‍ രാജിവെച്ചു. വ്യക്തിപരമായ കാരണത്താലാണ് രാജിയെന്നാണ് ഉര്‍ജിത് പട്ടേലിന്റെ വിശദീകരണം.എന്നാൽ ആര്‍ബിഐയുടെ കരുതല്‍ ധനത്തില്‍ നിന്നും കേന്ദ്രസർക്കാർ പണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം ആര്‍ബിഐ നിരസിച്ചിരുന്നു.റിസര്‍വ്…


കണ്ണൂര്‍ വിമാനത്താവളം രാജ്യത്തിനു സമര്‍പ്പിച്ചു

കണ്ണൂര്‍: കാത്തിരിപ്പിന് വിരാമം കുറിച്ച് കൊണ്ട് കണ്ണൂര്‍ വിമാനത്താവളം രാജ്യത്തിനു സമര്‍പ്പിച്ചു.മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ്പ്രഭുവും ചേര്‍ന്നാണ് രാവിലെ പത്തുമണിയോടെ വിമാനത്താവളത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഉദ്ഘാടനത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം…


ശബരിമലയില്‍ അക്രമി സംഘം തമ്ബടിച്ചിട്ടുണ്ട് എന്ന് കടകംപള്ളി സുരേന്ദ്രന്‍

ശബരിമലയില്‍ അക്രമി സംഘം ഇപ്പോഴും തമ്ബടിച്ചിട്ടുണ്ട് എന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.പ്രശ്‌നമുണ്ടാക്കാനുളള ഒരു അവസരത്തിനായി ഇവർ കത്തിരിക്കുകയാണ്.ശബരിമലയില്‍ നിരോധനാജ്ഞ നീട്ടാനുളള കാരണം ഇതാണെന്നും മന്ത്രി വ്യക്തമാക്കി. വനിതാമതില്‍ നവോത്ഥാന മൂല്യങ്ങളെ സംരക്ഷിക്കുന്നതിന്…