പദ്മപ്രഭ പുരസ്‌കാരം കല്‍പ്പറ്റ നാരായണന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ പദ്മപ്രഭ പുരസ്‌കാരത്തിന് കവിയും ഗദ്യകാരനും നോവലിസ്റ്റും നിരൂപകനുമായ കല്‍പ്പറ്റ നാരായണൻ അർഹനായി.75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

എം മുകുന്ദന്‍ അധ്യക്ഷനും എംഎന്‍ കാരശേരി,സാറാ ജോസഫ് എന്നിവര്‍ അംഗങ്ങളായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.

Be the first to comment on "പദ്മപ്രഭ പുരസ്‌കാരം കല്‍പ്പറ്റ നാരായണന്"

Leave a comment

Your email address will not be published.


*