ശബരിമല;നിരോധനാജ്ഞ നീട്ടി

ശബരിമലയിലെ നിരോധനാജ്ഞ നീട്ടി. നാലുദിവസത്തേയ്ക്കു കൂടിയാണ് പ​ത്ത​നം​തി​ട്ട ക​ള​ക്ട​ര്‍ പി.​ബി നൂ​ഹ് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചത്.

നിരോധനാജ്ഞ സമയത്തും ശബരിമലയിൽ പ്രതിഷേധങ്ങൾ നടന്നെന്ന പോലീസ് റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ നീട്ടിയത്.

ഈ ​മാ​സം എ​ട്ടി​ന് അ​ര്‍​ധ​രാ​ത്രി വ​രെ ഇ​ല​വു​ങ്ക​ല്‍‌, നി​ല​യ്ക്ക​ല്‍, പ​മ്ബ, സ​ന്നി​ധാ​നം എ​ന്നി​വി​ട​ങ്ങ​ളിലാണ് നിരോധനാജ്ഞ നിലനിൽക്കുന്നത്.

Be the first to comment on "ശബരിമല;നിരോധനാജ്ഞ നീട്ടി"

Leave a comment

Your email address will not be published.


*