കണ്ണൂര്‍ വിമാനത്താവളം രാജ്യത്തിനു സമര്‍പ്പിച്ചു

കണ്ണൂര്‍: കാത്തിരിപ്പിന് വിരാമം കുറിച്ച് കൊണ്ട് കണ്ണൂര്‍ വിമാനത്താവളം രാജ്യത്തിനു സമര്‍പ്പിച്ചു.മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ്പ്രഭുവും ചേര്‍ന്നാണ് രാവിലെ പത്തുമണിയോടെ വിമാനത്താവളത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

ഉദ്ഘാടനത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം നഗരത്തില്‍ നടന്ന വിളംബര ഘോഷയാത്ര നടത്തിയിരുന്നു.കണ്ണൂരില്‍ നിന്ന്185 യാത്രക്കാരുമായി അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന൦ ആദ്യമായി പറന്നുയർന്നു.

Be the first to comment on "കണ്ണൂര്‍ വിമാനത്താവളം രാജ്യത്തിനു സമര്‍പ്പിച്ചു"

Leave a comment

Your email address will not be published.


*