ശബരിമലയില്‍ അക്രമി സംഘം തമ്ബടിച്ചിട്ടുണ്ട് എന്ന് കടകംപള്ളി സുരേന്ദ്രന്‍

ശബരിമലയില്‍ അക്രമി സംഘം ഇപ്പോഴും തമ്ബടിച്ചിട്ടുണ്ട് എന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.പ്രശ്‌നമുണ്ടാക്കാനുളള ഒരു അവസരത്തിനായി ഇവർ കത്തിരിക്കുകയാണ്.ശബരിമലയില്‍ നിരോധനാജ്ഞ നീട്ടാനുളള കാരണം ഇതാണെന്നും മന്ത്രി വ്യക്തമാക്കി.

വനിതാമതില്‍ നവോത്ഥാന മൂല്യങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നും ഇതിന് ശബരിമല യുവതി പ്രവേശനവുമായി ബന്ധമില്ലെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

Be the first to comment on "ശബരിമലയില്‍ അക്രമി സംഘം തമ്ബടിച്ചിട്ടുണ്ട് എന്ന് കടകംപള്ളി സുരേന്ദ്രന്‍"

Leave a comment

Your email address will not be published.


*