ഉര്‍ജിത് പട്ടേല്‍ രാജിവെച്ചു

ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനത്തു നിന്നും ഉര്‍ജിത് പട്ടേല്‍ രാജിവെച്ചു. വ്യക്തിപരമായ കാരണത്താലാണ് രാജിയെന്നാണ് ഉര്‍ജിത് പട്ടേലിന്റെ വിശദീകരണം.എന്നാൽ ആര്‍ബിഐയുടെ കരുതല്‍ ധനത്തില്‍ നിന്നും കേന്ദ്രസർക്കാർ പണം ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഈ ആവശ്യം ആര്‍ബിഐ നിരസിച്ചിരുന്നു.റിസര്‍വ് ബാങ്കിന്റെ സ്വയംഭരണ ആവകാശത്തിൽ കേന്ദ്രസർക്കാർ കൈകടത്തുവെന്ന ആരോപണങ്ങൾക്കു പിന്നാലെയാണ് ഉര്‍ജിത് പട്ടേലിന്റെ രാജി.

Be the first to comment on "ഉര്‍ജിത് പട്ടേല്‍ രാജിവെച്ചു"

Leave a comment

Your email address will not be published.


*