ലണ്ടന്‍: കോടികളുടെ സാമ്ബത്തിക തട്ടിപ്പ് നടത്തി മുങ്ങിയ വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാന്‍ ബ്രിട്ടീഷ് കോടതിയുടെ ഉത്തരവ്.വെസ്റ്റ്മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. വിധിക്കെതിരെ മല്യക്ക് 14 ദിവസത്തിനകം അപ്പീൽ നൽകാം. ഇന്ത്യയിലെ വിവിധ ബാങ്കുകളിൽ നിന്നായി 9000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ ശേഷം വിജയ് മല്യ ലണ്ടണിലേക്കു മുങ്ങുകയായിരുന്നു.
വിജയ് മല്യയെ ഇന്ത്യക്ക് കൈമാറും.

Be the first to comment on "വിജയ് മല്യയെ ഇന്ത്യക്ക് കൈമാറും."