സര്‍ദാര്‍ പട്ടേലിന്‍റെ പേരില്‍ ദേശീയോദ്ഗ്രഥന പുരസ്കാരം നല്‍കുമെന്നാണ് പ്രധാനമന്ത്രി.

സര്‍ദാര്‍ പട്ടേലിന്‍റെ പേരില്‍ ദേശീയോദ്ഗ്രഥന പുരസ്കാരം നല്‍കുമെന്നാണ് പ്രധാനമന്ത്രി.സര്‍ദാര്‍ പട്ടേലിന്‍റെ പേരില്‍ ദേശീയോദ്ഗ്രഥന പുരസ്കാരം നല്‍കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയത്. ദേശീയോദ്ഗ്രഥനത്തിന് മികച്ച സംഭവാനകള്‍ നല്‍കുന്നവര്‍ക്കായിരിക്കും ഈ പുരസ്കാരം നല്‍കുക. പട്ടേലിനുള്ള ഉചിതമായ സമര്‍പ്പണമാവും പുരസ്കാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Be the first to comment on "സര്‍ദാര്‍ പട്ടേലിന്‍റെ പേരില്‍ ദേശീയോദ്ഗ്രഥന പുരസ്കാരം നല്‍കുമെന്നാണ് പ്രധാനമന്ത്രി."

Leave a comment

Your email address will not be published.


*