10 തീവ്രവാദികളെ എൻഐഎ അറസ്റ്റ് ചെയ്തു.

ഡൽഹിയിലും ഉത്തർപ്രദേശിലുമായി നടത്തിയ റെയ്‌ഡിൽ തീവ്രവാദ ബന്ധമുള്ള 10 പേരെ എൻഐഎ അറസ്റ്റ് ചെയ്തു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവർ സ്ഫോടന പരമ്പരയ്ക്കു പദ്ധതിയിട്ടിരുന്നു.

ഐഎസ് ബന്ധം സംശയിക്കുന്ന ഇവരിൽ നിന്നും റോക്കറ്റ് ലോഞ്ചർ, വെടിമരുന്ന്, തോക്കുകൾ എന്നിവ പിടിച്ചെടുത്തു.ഹര്‍കത് ഉല്‍ ഹര്‍ബ്‌ഇ ഇസ്ലാം എന്ന ഗ്രൂപ്പുമായി ബന്ധമുള്ളവരാണ് അറസ്റ്റിലായത്. 16 ഓളം പേരെ എൻഐഎ കാസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Be the first to comment on "10 തീവ്രവാദികളെ എൻഐഎ അറസ്റ്റ് ചെയ്തു."

Leave a comment

Your email address will not be published.


*