ഇടതുമുന്നണി വിപുലീകരണത്തിനെതിരെ വിഎസ്

കേരള കോണ്‍ഗ്രസ് ബി, ലോക് താന്ത്രിക് ജനതാദള്‍, ഐഎന്‍എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളെ ഉൾപ്പെടുത്തി ഇടതുമുന്നണി വിപുലീകരിച്ചതിനെതിരെ മുതിർന്ന സിപിഎം നേതാവും ഭരണ പരിഷ്കാര കമ്മിഷനുമായി വിഎസ് അച്യുതാനന്ദൻ.വര്‍ഗീയ കക്ഷികള്‍ക്കുള്ള ഇടത്താവളമല്ല ഇടതുമുന്നണി.

കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ ശബരിമലയില്‍ പോകില്ലെന്നു പറയുന്നവര്‍ മുന്നണിക്കു ബാധ്യതയാണ്. വര്‍ഗീയ കക്ഷികളും സ്ത്രീവിരുദ്ധതയും സവര്‍ണ മേധാവിത്വവുമുള്ളവര്‍ മുന്നണിയുടെ ഭാഗമാകുന്നത് തെറ്റാണെന്നും വി.എസ് പറഞ്ഞു.

Be the first to comment on "ഇടതുമുന്നണി വിപുലീകരണത്തിനെതിരെ വിഎസ്"

Leave a comment

Your email address will not be published.


*