ജില്ലാ വിഭജന ആവശ്യവുമായി വീണ്ടും എസ്.ഡി.പി.ഐ.
മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ജില്ല പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. കെ.സി നസീര്‍ നയിക്കുന്ന ലോംങ്ങ് മാര്‍ച്ച് രണ്ടാം ദിവസത്തില്‍ തിരൂര്‍ ജില്ല പ്രഖ്യാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഒറ്റക്കെട്ടായി ഇറങ്ങണമെന്ന് എസ്- ഡി.പി.ഐ മലപ്പുറം ജില്ല പ്രസി.സി…