കർമസമിതി പ്രവർത്തകൻ മരിച്ചത് ഹൃദയാഘാതം മൂലമെന്ന് മുഖ്യമന്ത്രി

ഹര്‍ത്താലില്‍ അക്രമങ്ങള്‍ക്കിടയില്‍ പരിക്കേറ്റ ശബരിമല കര്‍മസമിതി പ്രവര്‍ത്തകന്‍ ചന്ദ്രന്‍ ഉണ്ണിത്താന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.എന്നാൽ ഇത് ഖണ്ഡിക്കുന്ന ചന്ദ്രന്‍ ഉണ്ണിത്താന്റെ പോസ്റ്റുമോർട്ടം റിപോർട്ട് പുറത്തു വന്നു.

തലക്കേറ്റ ഗുരുതരമായ പരിക്കാണ് മരണത്തിന് കാരണം. തലയോട്ടിക്ക് ക്ഷതമേല്‍ക്കുകയും, തലയില്‍ രക്തസ്രാവം ഉണ്ടാകുകയും ചെയ്തിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

Be the first to comment on "കർമസമിതി പ്രവർത്തകൻ മരിച്ചത് ഹൃദയാഘാതം മൂലമെന്ന് മുഖ്യമന്ത്രി"

Leave a comment

Your email address will not be published.


*