ഗവർണർ റിപ്പോർട്ട് തേടി.

സംസ്ഥാനത്ത് ഉണ്ടായ അക്രമസംഭവങ്ങളെക്കുറിച്ച്‌ മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ പി സദാശിവം റിപ്പോര്‍ട്ട് തേടി. ക്രമസമാധാന പ്രശ്നത്തിൽ അടിയന്തര റിപ്പോർട്ടാണ് ആവശ്യപ്പെട്ടിരിക്കുന്നത്.സമാധാന അന്തരീക്ഷം നിലനിർത്തണമെന്ന് ഗവർണർ ആവശ്യപ്പെട്ടു.ഗവർണർ പ്രശ്നത്തിൽ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

Be the first to comment on "ഗവർണർ റിപ്പോർട്ട് തേടി."

Leave a comment

Your email address will not be published.


*