ഏഷ്യന്‍ കപ്പ് ഫുട്‌ബോൾ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ തായ്‌ലാൻഡിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം.ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ ജയം.നായകന്‍ സുനില്‍ ഛേത്രി ഇരട്ടഗോള്‍ നേടിയപ്പോൾ അനിരുദ്ധ് ധപ്പയും ജെജെയും ഓരോ ഗോൾ വീതം നേടി.

ഏഷ്യന്‍ കപ്പില്‍ 1964ന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ ജയമാണ്.രാജ്യാന്തര ഗോളുകളുടെ എണ്ണത്തിൽ സുനിൽ ഛേത്രി(67) ലയണൽ മെസ്സിയെ മറികടന്നു.

Be the first to comment on "ഏഷ്യന്‍ കപ്പ് ഫുട്‌ബോൾ ഇന്ത്യയ്ക്ക് തകർപ്പൻ ജയം"

Leave a comment

Your email address will not be published.


*