സംസ്ഥനത്തെ പൊലീസ് സ്റ്റേഷനുകളില്‍ വിജിലന്‍സിന്റെ മിന്നൽ പരിശോധന.

സംസ്ഥനത്തെ 53 പൊലീസ് സ്റ്റേഷനുകളില്‍ വിജിലന്‍സ് നടത്തിയ മിന്നൽ പരിശോധനയിൽ വൻ ക്രമക്കേടുകൾ കണ്ടെത്തി. ‘ഓപ്പറേഷന്‍ തണ്ടര്‍’ എന്ന പേരിലായിരുന്നു പരിശോധന.

ക്വാറി-മണല്‍ മാഫിയകള്‍ക്കെതിരെ കേസെടുക്കുന്നതിൽ വ്യാപക വീഴ്ച കണ്ടെത്തി.വിവിധ സ്റ്റേഷനുകളില്‍ രേഖകളില്ലാതെ സ്വര്‍ണവും കേസില്‍പെടാത്ത വാഹനങ്ങളും മൊബൈല്‍ ഫോണുകളും സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

Be the first to comment on "സംസ്ഥനത്തെ പൊലീസ് സ്റ്റേഷനുകളില്‍ വിജിലന്‍സിന്റെ മിന്നൽ പരിശോധന."

Leave a comment

Your email address will not be published.


*