സൈന നെഹ്‌വാള്‍ ഇന്തോനേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ കിരീടം നേടി.

മൂന്ന് തവണ ലോക ചാമ്ബ്യനായിട്ടുള്ള താരമായ കരോളിന്‍ മാരിന്‍ ഗ്രൗണ്ടില്‍വീണ് പരിക്കേറ്റ് പിന്‍മാറിയതിനെത്തുടര്‍ന്നാണ് സൈന നെഹ്‌വാള്‍ ഇന്തോനേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ കിരീടം നേടി.

10-4ന് മുന്നിട്ടുനില്‍ക്കവേയാണ് കരോളിനയ്ക്ക് അപകടമുണ്ടായത്.രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സൈന ഒരു ബി.ഡബ്‌ള്യു.എഫ് ടൂര്‍ണമെന്റില്‍ കിരീടം നേടുന്നത്.

Be the first to comment on "സൈന നെഹ്‌വാള്‍ ഇന്തോനേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ കിരീടം നേടി."

Leave a comment

Your email address will not be published.


*