January 2019

അലോക് വര്‍മ്മയ്ക്ക് വീണ്ടും സ്ഥാന ചലനം

സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അലോക് വര്‍മ്മയെ വീണ്ടും നീക്കി.സെലക്ഷന്‍ സമിതി യോഗമാണ് അലോക് വര്‍മയെ മാറ്റാനുള്ള തീരുമാനം എടുത്തത്.പ്രധാനമന്ത്രി നരേന്ദ്രമോദി,സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ പ്രതിനിധി, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവരാണ് സെലക്ഷന്‍…


ശബരിമലയിൽ ദർശനം നടത്തിയെന്ന് യുവതി.

ശബരിമലയിൽ ദർശനം നടത്തിയെന്ന അവകാശവാദവുമായി യുവതി രംഗത്ത്.ചാത്തനൂർ സ്വദേശി എസ് പി മഞ്ജുവാണ് സന്നിധാനത്തെത്തി ദർശനം നടത്തിയെന്നു പറഞ്ഞിരിക്കുന്നത്.ശബരിമലയിൽ എത്തിയതിന്റെ ദൃശ്യങ്ങൾ 35 കാരിയായ മഞ്ജു ഫേസ് ബൂക്കിലൂടെ പുറത്തു വിട്ടു. ‘ഇന്നലെ രാവിലെ…


സംവരണ ബില്‍ പാസ്സായി

സാമ്പത്തിക സംവരണ ബില്‍ ലോക്‌സഭ പാസാക്കി.3 നെതിരെ 323 വോട്ടുകൾക്കാണ് ബിൽ ലോക്സഭയിൽ പാസായത്.മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. കേന്ദ്രമന്ത്രി തവര്‍ചന്ദ് ഗഹ്ലോത്താണ് ബില്‍ ലോക്സഭയിൽ…


സിഡ്നി ടെസ്റ്റ്;ഇന്ത്യയ്ക്ക് ചരിത്ര ജയം

ഓസ്ട്രലിയക്കെതിരായ ടെസ്റ് പരമ്പരയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം.ആദ്യമായാണ് ഇന്ത്യ ഓസ്‌ട്രേലിയൻ മണ്ണിൽ പരമ്പര ജയിക്കുന്നത്.2-1നാണ് ഇന്ത്യ പരമ്ബര നേടിയത്. 3 സെഞ്ച്വറിയുമായി ചേതേശ്വര്‍ പൂജാരയാണ് പരമ്ബരയിലെ താരം. ചേതേശ്വര്‍ പൂജാര (193), ഋഷഭ് പന്ത്…


ഏഷ്യന്‍ കപ്പ് ഫുട്‌ബോൾ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ തായ്‌ലാൻഡിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം.ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ ജയം.നായകന്‍ സുനില്‍ ഛേത്രി ഇരട്ടഗോള്‍ നേടിയപ്പോൾ അനിരുദ്ധ് ധപ്പയും ജെജെയും ഓരോ ഗോൾ വീതം നേടി. ഏഷ്യന്‍ കപ്പില്‍ 1964ന്…


സംസ്ഥാനത്തെ ക്രമസമാധാന നിലയെ കുറിച്ച് ഗവർണർ കേന്ദ്രത്തെ അറിയിച്ചു.പൗരന്മാർക്ക് മുന്നറിയിപ്പുമായി ബ്രിട്ടീഷ് ഹൈക്കമ്മീഷൻ.

കേരളത്തിലെ കഴിഞ്ഞ രണ്ടു ദിവസത്തെ ക്രമസമാധാന നിലയെ കുറിച്ച് ഗവർണർ കേന്ദ്രത്തിനു റിപ്പോർട്ട് നൽകി.കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിനാണ് റിപ്പോർട്ട് നൽകിയത്. ഫോണിലൂടെയാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്.കഴിഞ്ഞ ദിവസം ഗവർണർ മുഖ്യമന്ത്രിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ശബരിമലയിൽ…


ശബരിമലയിൽ വീണ്ടും യുവതി കയറിയെന്നു മുഖ്യമന്ത്രി,ഇല്ലെന്നു യുവതിയും ഇന്റലിജന്സും

ശബരിമലയിൽ യുവതികൾ കയറിയതിനെ തുടർന്നുള്ള സംഘർഷങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല.അതിനു പിന്നാലെ മറ്റൊരു യുവതി കൂടി ശബരിമലയിൽ ദര്ശനം നടത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തു വിടുകയും ചെയ്തു. 47…


ഗവർണർ റിപ്പോർട്ട് തേടി.

സംസ്ഥാനത്ത് ഉണ്ടായ അക്രമസംഭവങ്ങളെക്കുറിച്ച്‌ മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ പി സദാശിവം റിപ്പോര്‍ട്ട് തേടി. ക്രമസമാധാന പ്രശ്നത്തിൽ അടിയന്തര റിപ്പോർട്ടാണ് ആവശ്യപ്പെട്ടിരിക്കുന്നത്.സമാധാന അന്തരീക്ഷം നിലനിർത്തണമെന്ന് ഗവർണർ ആവശ്യപ്പെട്ടു.ഗവർണർ പ്രശ്നത്തിൽ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.


കർമസമിതി പ്രവർത്തകൻ മരിച്ചത് ഹൃദയാഘാതം മൂലമെന്ന് മുഖ്യമന്ത്രി

ഹര്‍ത്താലില്‍ അക്രമങ്ങള്‍ക്കിടയില്‍ പരിക്കേറ്റ ശബരിമല കര്‍മസമിതി പ്രവര്‍ത്തകന്‍ ചന്ദ്രന്‍ ഉണ്ണിത്താന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.എന്നാൽ ഇത് ഖണ്ഡിക്കുന്ന ചന്ദ്രന്‍ ഉണ്ണിത്താന്റെ പോസ്റ്റുമോർട്ടം റിപോർട്ട് പുറത്തു വന്നു. തലക്കേറ്റ ഗുരുതരമായ…


ശബരിമലയിൽ യുവതികളുടെ ദര്ശനം;സംസ്ഥാനത്ത് നടന്ന ഹർത്താലിൽ പരക്കെ അക്രമം

ശബരിമലയിൽ രണ്ടു യുവതികൾ സർക്കാർ പിന്തുണയോടെ ദർശനം നടത്തിയതിൽ പ്രതിഷേധിച്ചു ഇന്ന് സംസ്ഥാനത്ത് ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ പരക്കെ ആക്രമണം.പല സ്ഥലങ്ങളിലും ബിജെപി ,ആർഎസ്എസ് പ്രവർത്തകരും സിപിഎം പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി.ചിലയിടങ്ങളിൽ…