തിരിച്ചടിച്ച്‌ ഇന്ത്യ.

പുല്‍വാമയില്‍ നാല്‍പ്പതിലേറെ സിആര്‍പിഎഫ് ജവാന്‍മാരുടെ ജീവനെടുത്ത ഭീകരാക്രണത്തിന് പന്ത്രണ്ടാം നാള്‍ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ.പുലര്‍ച്ചെ 3.30 ഓടെ 12 ‘മിറാഷ് 2000’ വിമാനങ്ങളാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.

നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഭീകരരുടെ കാമ്ബുകളില്‍ 1000 കിലോ ശേഷിയുള്ള ബോംബുകളാണ് വര്‍ഷിച്ചത്.ഇന്ത്യൻ പോർ വിമാനങ്ങൾ 21 മിനിറ്റ് നേരം ആക്രമണം നടത്തി.

200 നും 300 നും ഇടയില്‍ പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ജെയ്‌ഷെ, ലഷ്കർ ,ഹിസ്ബുൾ എന്നീ സംയുക്ത ക്യാമ്പുകളാണ് തകർത്തത്.

Be the first to comment on "തിരിച്ചടിച്ച്‌ ഇന്ത്യ."

Leave a comment

Your email address will not be published.


*