വ്യോമാതിർത്തി ലംഘിക്കാനുള്ള പാകിസ്ഥാൻ ശ്രമം ഇന്ത്യ പരാജയപ്പെടുത്തി.

വ്യോമാതിർത്തി ലംഘിക്കാനുള്ള പാകിസ്താന്റെ ശ്രമം ഇന്ത്യൻ വ്യോമസേന പരാജയപ്പെടുത്തി.പാകിസ്ഥാന്റെ പൈലറ്റില്ലാ വിമാനം ഇന്ത്യ വ്യോമ വേധ മിസൈല്‍ ഉപയോഗിച്ച് വെടിവെച്ചു വീഴ്ത്തുകയായിരുന്നു.

രാജസ്ഥാനിലെ ബിക്കാനീറിന് സമീപമാണ് പാകിസ്ഥാൻ വ്യോമാതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ചത്.വിമാനം പാകിസ്ഥാനിലെ ഫോര്‍ട്ട് അബ്ബാസിന് സമീപം തകർന്നു വീണു.ഇന്ന് രാവിലെ 11 30 നായിരുന്നു സംഭവം എന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

Be the first to comment on "വ്യോമാതിർത്തി ലംഘിക്കാനുള്ള പാകിസ്ഥാൻ ശ്രമം ഇന്ത്യ പരാജയപ്പെടുത്തി."

Leave a comment

Your email address will not be published.


*