ഐലീഗ് കിരീടം ചെന്നൈ സ്വന്തമാക്കി.

ഐലീഗ് ഫുട്ബോള്‍ കിരീടം ചെന്നൈ സിറ്റി സ്വന്തമാക്കി.മിനര്‍വ പഞ്ചാബ് എഫ് സിയെ 1-3 നു തോൽപിച്ചാണ് ചെന്നൈയുടെ കിരീട നേട്ടം. ഐലീഗിലെ ചെന്നൈയുടെ ആദ്യ കിരീട നേട്ടമാണിത്. മിനേര്‍വയ്ക്ക് എതിരെ തുടക്കത്തില്‍ വഴങ്ങിയ ഗോളില്‍ സമ്മര്‍ദത്തിലായ ചെന്നൈ സിറ്റി വിദേശ താരം പെഡ്രൊ ഹാവിയര്‍ മാന്‍സി ക്രൂസിന്റെ മികവിലാണ് വിജയം കൈവരിച്ചത്. ഈസ്റ്റ് ബംഗാള്‍ 2-1നു ഗോകുലം കേരളയെ പരാജയപ്പെടുത്തി പട്ടികയില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

Be the first to comment on "ഐലീഗ് കിരീടം ചെന്നൈ സ്വന്തമാക്കി."

Leave a comment

Your email address will not be published.


*