April 2019

കൊട്ടാരക്കരയില്‍ ഗര്‍ഭിണിയെ പീഡിപ്പിക്കാൻ ശ്രമം; ഇതരസംസ്ഥാനക്കാർ പിടിയിൽ

കൊട്ടാരക്കരയില്‍ ഗര്‍ഭിണിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇതരസംസ്ഥാനക്കാർ പിടിയിൽ.കൊട്ടാരക്കര വെട്ടിക്കവലയിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്കാണ് സംഭവം നടന്നത്. വീടുകള്‍ കയറിയിറങ്ങി പുതപ്പ് വില്‍ക്കാനെത്തിയ നൂർ മുഹമ്മദ് യുവതിയെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ പ്രധാനപ്രതിയായ ഉത്തര്‍പ്രദേശ് സ്വദേശി…


കെ എം മാണി അന്തരിച്ചു.

കേരള രാഷ്ട്രീയത്തിലെ അതികായകൻ കെ എം മാണി(86) അന്തരിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നു ഒരു മാസമായി ചികിത്സയിലായിരുന്നു. കഴിഞ്ഞ വെളിയാഴ്ച മുതൽ തീവ്രപരിചരണ വിഭാഗത്തിൽ ആയിരുന്ന അദ്ദേഹത്തിന്റെ മരണം…