തൃ​ണ​മൂ​ല്‍-​ബി​ജെ​പി സം​ഘ​ര്‍​ഷ​ത്തി​ല്‍ ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ട്ടു.

പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ തൃ​ണ​മൂ​ല്‍-​ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി​പ്പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കുക​യും ചെ​യ്തു.

പ​ര്‍​ഗ​നാ​സി​ലെ നോ​ര്‍​ത്ത് 24 ലാണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. ജ​ന​ക്കൂ​ട്ട​ത്തി​നു നേ​രെ​യു​ണ്ടാ​യ ബോം​ബേ​റി​ലാ​ണ് ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ട്ട​ത്. മൂ​ന്നു പോ​ലീ​സു​കാ​ര്‍​ക്കും പരിക്കേൽക്കുകയും ചെയ്തു.

Be the first to comment on "തൃ​ണ​മൂ​ല്‍-​ബി​ജെ​പി സം​ഘ​ര്‍​ഷ​ത്തി​ല്‍ ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ട്ടു."

Leave a comment

Your email address will not be published.


*