റിയാദ്: സൗദി രാജകുമാരന് തുര്‍ക്കി ബിന്‍ അബ്ദുള്ള ബിന്‍ സൗദ് ബിന്‍ നാസര്‍ ബിന്‍ ഫര്ഹാന് അല്‍ സൗദ് അന്തരിച്ചു.സൗദി പ്രസ് ഏജന്‍സി ആണ് (എസ്പിഎ) വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
സൗദി അറേബ്യയിലെ അല്‍ കാസിം മേഖലയിലെ മുന്‍ രാജകുമാരന് ഫഹദ് ബിന്‍ മിഷാരിയുടെ മകനായിരുന്നു ഫൈസല്‍ രാജകുമാരന്.
സംസ്കാര ചടങ്ങുകള്‍ ശനിയാഴ്ച റിയാദിലെ ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല പള്ളിയില്‍ നടത്തും.
Be the first to comment on "സൗദി രാജകുമാരന് തുര്‍ക്കി ബിന്‍ അബ്ദുള്ള ബിന്‍ സൗദ് ബിന്‍ നാസര്‍ ബിന്‍ ഫര്ഹാന് അല്‍ സൗദ് അന്തരിച്ചു."