പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി പി​ന്‍​വ​ലി​ക്കി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ.

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ബില്ലിനെ ആ​രു പ്ര​തി​ഷേ​ധി​ച്ചാ​ലും നി​യ​മം പി​ന്‍​വ​ലി​ക്കി​ല്ലെന്ന് അ​മി​ത്ഷാ പറഞ്ഞു.പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തിയി​ല്‍ കോ​ണ്‍​ഗ്ര​സ് നു​ണ​പ്ര​ച​രി​പ്പി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്.

വോ​ട്ടു ബാ​ങ്ക് രാ​ഷ്ട്രീ​യ​ത്തി​ന്‍റെ മു​ഖം​മൂ​ടി കൊ​ണ്ട് ക​ണ്ണു​ക​ള്‍ മൂ​ടി​യി​രി​ക്കു​ന്ന​തി​നാ​ല്‍ പ്ര​തി​പ​ക്ഷ​ത്തി​ന് യാ​ഥാ​ര്‍​ഥ്യ​ത്തെ മ​ന​സി​ലാ​ക്കാ​ന്‍ സാ​ധി​ക്കു​ന്നി​ല്ലെ​ന്നും അ​മി​ത്ഷാ ​കു​റ്റ​പ്പെ​ടു​ത്തി.

നി​യ​മം എ​ന്താ​യി​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച​താ​ണ്.ച​ര്‍​ച്ച​യ്ക്കാ​യി പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ അ​ദ്ദേ​ഹം വെ​ല്ലു​വി​ളി​ക്കു​ക​യും ചെ​യ്തു.

Be the first to comment on "പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി പി​ന്‍​വ​ലി​ക്കി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ."

Leave a comment

Your email address will not be published.


*