February 2020

ആം ആദ്മിയില്‍ വിശ്വസമര്‍പ്പിച്ച ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് അരവിന്ദ് കെജ്‌രിവാള്‍.

ന്യൂഡല്‍ഹി: മൂന്നാം തവണയും ആം ആദ്മിയില്‍ വിശ്വസമര്‍പ്പിച്ച ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് അരവിന്ദ് കെജ്‌രിവാള്‍.വിദ്യാലയങ്ങളും ആശുപത്രികളും പണിയുകയും കുറഞ്ഞ വിലയ്ക്ക് വൈദ്യുതി നല്‍കുകയും ചെയ്യുന്നതിനെ ജനങ്ങള്‍ അംഗീകരിക്കുന്ന പുതിയൊരു രാഷ്ട്രീയത്തിന്റെ ഉദയമാണ് ഡല്‍ഹി നിയമസഭാ…



ക്ഷേത്രോത്സവത്തിനിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു.

ഇരിങ്ങാലക്കുട കാഞ്ഞിലക്കാട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പാപ്പാനെ ആന കുത്തിക്കൊന്നു. ഗുരുവായുര്‍ ദേവസ്വത്തിന്റെ കീഴിലുള്ള ശ്രീകൃഷ്ണന്‍ എന്ന ആനയാണ് നന്ദന്‍ (40)എന്ന പാപ്പാനെ കുത്തികൊലപ്പെടുത്തിയത്. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിയാണ് കൊല്ലപ്പെട്ടത്.പരിഭ്രാന്തി പരത്തിയ ആനയെ പിന്നീട് എലിഫെന്റ്…