ക്ഷേത്രോത്സവത്തിനിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു.

ഇരിങ്ങാലക്കുട കാഞ്ഞിലക്കാട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പാപ്പാനെ ആന കുത്തിക്കൊന്നു. ഗുരുവായുര്‍ ദേവസ്വത്തിന്റെ കീഴിലുള്ള ശ്രീകൃഷ്ണന്‍ എന്ന ആനയാണ് നന്ദന്‍ (40)എന്ന പാപ്പാനെ കുത്തികൊലപ്പെടുത്തിയത്.

പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിയാണ് കൊല്ലപ്പെട്ടത്.പരിഭ്രാന്തി പരത്തിയ ആനയെ പിന്നീട് എലിഫെന്റ് സ്‌ക്വാഡ് എത്തിയാണ് തളച്ചത്.

Be the first to comment on "ക്ഷേത്രോത്സവത്തിനിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു."

Leave a comment

Your email address will not be published.


*