നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു.

മുംബൈ: പ്രശസ്ത ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ 53 അന്തരിച്ചു. കഴിഞ്ഞ 2 വര്‍ഷത്തിലധികമായി കാന്‍സര്‍ രോഗബാധിതനായി ചികിത്സയിലായിരുന്നു। 2018ല്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ ബാധിച്ച വിദേശത്ത് ചികിത്സയിലായിരുന്നു.

കഴിഞ്ഞ ദിവസമാണ് ഇര്‍ഫാന്‍ ഖാനെ വന്‍കുടലിലെ അണുബാധയെ തുടര്‍ന്ന് മുംബൈയിലെ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ പ്രേവേശിപ്പിച്ചത് .

1988ല്‍ പുറത്തിറങ്ങിയ സലാം ബോംബേ എന്ന ചിത്രത്തിലാണ് ആദ്യമായി ബിഗ് സ്‌ക്രീനിലെത്തിയത്.അംഗ്രെസി മീഡിയം ആണ് അവസാന സിനിമ.

Be the first to comment on "നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു."

Leave a comment

Your email address will not be published.


*