ഋ​ഷി ക​പൂ​ര്‍ അ​ന്ത​രി​ച്ചു.

ബോ​ളി​വു​ഡ് താ​രം ഋ​ഷി ക​പൂ​ര്‍(67) അ​ന്ത​രി​ച്ചു. മും​ബൈ​യി​ലെ എ​ച്ച്‌എ​ന്‍ റി​ല​യ​ന്‍​സ് ഫൗ​ണ്ടേ​ഷ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ വ്യാഴാഴ്ച രാ​വി​ലെ​യാ​ണ് അ​ന്ത്യം.അ​ര്‍​ബു​ദ​ത്തെ തു​ട​ര്‍​ന്നു ദീ​ര്‍​ഘ​നാ​ളാ​യി അ​ദ്ദേ​ഹം ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

അ​മേ​രി​ക്ക​യി​ലെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കു​ശേ​ഷം ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണ് ഋ​ഷി ക​പൂ​ര്‍ ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ​ത്.ശ്വാ​സ​ത​ട​സ​ത്തെ​ത്തു​ട​ര്‍​ന്ന് തുടര്‍ന്ന് ഇന്ന് രാവിലെയാണ് ആ​ശു​പ​ത്രി​യി​ല്‍ പ്രേവേശിപ്പിച്ചത്.ബോ​ളി​വു​ഡ് താം​രം ര​ണ്‍​ബീ​ര്‍ ക​പൂ​ര്‍ മ​ക​നാ​ണ്.

Be the first to comment on "ഋ​ഷി ക​പൂ​ര്‍ അ​ന്ത​രി​ച്ചു."

Leave a comment

Your email address will not be published.


*