May 2020

അഞ്ചാംഘട്ട ലോക്കഡൗണിൽ വന്‍ ഇളവ് നല്‍കി കേന്ദ്ര സര്‍ക്കാര്‍.

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്തെ ലോക്ക് ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി.അഞ്ചാംഘട്ട ലോക്കഡൗണിൽ വന്‍ ഇളവ് നല്‍കി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ക്കിടയിലെ യാത്രകൾക്കുണ്ടായിരുന്ന നിയന്ത്രണം എടുത്തുകളഞ്ഞു. വ്യക്തികള്‍ക്കും ചരക്കു കടത്തിനും ഇനി…


സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലിരുന്ന വ്യക്തി മരിച്ചു.

കോവിഡ് നിരീക്ഷണത്തിലിരുന്ന വ്യക്തി മരിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലായിരുന്ന ചെങ്ങന്നൂര്‍ പണ്ടനാട് സ്വദേശി ജോസ് ജോയി (38) ആണ് മരിച്ചത്.ഗുരുതരമായ കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു. അബുദാബിയില്‍ നിന്ന് നാട്ടില്‍ എത്തിയ ഇദ്ദേഹത്തെ രോഗലക്ഷണങ്ങളെ…


സർക്കാരിന് മദ്യപാനികളോടുള്ള താല്പര്യം ദൈവവിശ്വാസികളോടും കാണിക്കണമെന്ന് കെ.മുരളീധരന്‍.

സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍ രംഗത്ത്. മദ്യപാനികളോടുള്ള താല്‍പര്യം സര്‍ക്കാര്‍ ദൈവവിശ്വാസികളോടും കാണിക്കണമെന്ന് മുരളീധരന്‍ പറഞ്ഞു.മദ്യ ഷാപ്പ് തുറുന്നാല്‍ സാമൂഹിക അകലം പാലിക്കപ്പെടുന്നതും ആരാധനാലയങ്ങള്‍ തുറന്നാല്‍ സാമൂഹിക അകല ലംഘനം നടന്നതും…


രണ്ട് മിനിറ്റ് ട്രയല്‍ റണ്ണിൽ “ബെവ്ക്യൂ” ആപ്പ് ഇരുപതിനായിരത്തോളം പേ‍ര്‍ ഡൗണ്‍ലോഡ് ചെയ്‌തു.

ബെവ്ക്യൂ ആപ് ട്രയല്‍ റണ്‍ വിജയകരമെന്ന് ഫെയര്‍കോഡ് കമ്ബനി.രണ്ട് മിനിറ്റില്‍ ഇരുപതിനായിരത്തോളം പേ‍ര്‍ ബെവ് ക്യൂ ആപ്പിന്റെ ബീറ്റാവേ‍ര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്തെന്ന് നിര്‍മ്മാതാക്കളായ ഫെയര്‍കോഡ് കമ്ബനി അറിയിച്ചു.നിലവില്‍ ബീറ്റാ ആപ്പ് പ്ലേ സ്റ്റോറിലുണ്ടെങ്കിലും ഡൗണ്‍ലോഡ്…


“ബെവ് ക്യൂ” ആപ്പ് നാളെ മുതല്‍ പ്രവര്‍ത്തന സജ്ജമാകും.

സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള ഓണ്‍ലൈന്‍ ആപ്പായ”ബെവ് ക്യൂ”വിന് ഗൂഗിളിന്റെ അനുമതി.ആപ്പ് വഴി നാളെ മുതല്‍ മദ്യം ബുക്ക് ചെയ്യാം. “ബെവ് ക്യൂ” ആപ്പിലൂടെ ടോക്കണ്‍ എടുക്കുന്നവര്‍ക്ക് അടുത്ത ദിവസം രാവിലെ ഒന്‍പതു മുതല്‍ മദ്യം…


മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച അന്യ സംസ്ഥാന തൊഴിലാളി അറസ്​റ്റില്‍.

ബംഗാള്‍ സ്വദേശികളുടെ മൂന്നര വയസായ പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച അന്യ സംസ്ഥാന തൊഴിലാളി അറസ്​റ്റില്‍.ഝാര്‍ഖണ്ഡ് സ്വദേശി ഇബ്രാഹിം അന്‍സാരി (26) യാണ് പൊലീസ് പിടിയിലായത്.മാനന്തവാടി സര്‍ക്കസ് കൂടാരത്തിലെ കലാകാരനാണ് പിടിയിലായ ഇബ്രാഹിം അന്‍സാരി. മൂന്നാഴ്ചയായി പ്രതി…


ഇന്ത്യൻ ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിംഗ് സീനിയര്‍ അന്തരിച്ചു.

സ്വതന്ത്ര ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഹോക്കി താരം ബല്‍ബീര്‍ സിങ് സീനിയര്‍ (96) അന്തരിച്ചു.ദീര്‍ഘനാളായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മൊഹാലിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഇന്ന് പുലര്‍ച്ച ആറരയ്ക്കായിരുന്നു അന്ത്യം. ന്യുമോണിയബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട…


വായ്പാ മോറട്ടോറിയം മൂന്നു മാസം കൂടി നീട്ടി.

രാജ്യമൊട്ടാകെയുള്ള അടച്ചിടല്‍ വിവിധ ഘട്ടങ്ങളിലായി മെയ് 31 വരെ നീട്ടിയ സാഹചര്യത്തിലാണ് മോറട്ടോറിയം മൂന്നു മാസത്തേക്കു കൂടി നീട്ടി ഓഗസ്റ്റ് 31 വരെയാക്കാന്‍ തീരുമാനിച്ചത്.ഇക്കാലത്തെ പലിശയും ടേം ലോണ്‍ ആക്കി മാറ്റാം.ഇത് തവണകളായി അടച്ചാല്‍…


കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ ലോക ആരോഗ്യ അസംബ്ളിയുടെ എക്സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍മാന്‍ ആയി ചുമതലയേറ്റു.

കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ ലോക ആരോഗ്യ സംഘടനയുടെ നയരൂപീകരണ സമിതിയായ ലോക ആരോഗ്യ അസംബ്ളിയുടെ എക്സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍മാന്‍ ആയി ചുമതലയേറ്റു. ജപ്പാനിലെ ഡോ. ഹിരോഷ് നതാകിനിയുടെ കാലാവധി പൂര്‍ത്തിയായതോടെയാണു നിയമനം.കാണ്‍പൂരിലെ…


സം​സ്ഥാ​ന​ത്ത് ജൂ​ണ്‍ 9 അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ ട്രോളിംഗ് നിരോധനം.

സം​സ്ഥാ​ന​ത്ത് ജൂ​ണ്‍ 9 അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ ജൂ​ലൈ 31 അ​ര്‍​ധ​രാ​ത്രി വ​രെ ട്രോ​ളിം​ഗ് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി.കേ​ര​ള​ത്തി​ന്‍റെ അ​ധി​കാ​ര പ​രി​ധി​യി​ല്‍ വ​രു​ന്ന 12 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ പ്ര​ദേ​ശ​ത്താ​ണ് 52 ദി​വ​സ​ത്തെ ട്രോ​ളിം​ഗ് നി​രോ​ധ​നം ഏര്‍പ്പെടുത്തുന്നത്. പരമ്പരാഗത…