ഇന്ത്യക്ക് 100 കോടി ഡോളര്‍ സഹായവുമായി ലോക ബാങ്ക്.

കോ​വി​ഡ് 19 പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ഇ​ന്ത്യ​യ്ക്ക് ലോ​ക​ബാ​ങ്കി​ന്‍റെ ധ​ന​സ​ഹാ​യം. നൂ​റ് കോ​ടി ഡോ​ള​റി​ന്‍റെ ധ​ന​സ​ഹാ​യ​മാ​ണ് ലോ​ക​ബാ​ങ്ക് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.7,500 കോടി ഡോളറിന്റെ പാക്കേജാണ് ലോക ബാങ്ക് പ്രഖ്യാപിച്ചത്.

ഇതിന്റെ ഭാഗമായാണ് ഇന്ത്യക്ക് സഹായം പ്രഖ്യാപിച്ചത്. സര്‍ക്കാരിന്റെ സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്കാണ് തുക അനുവദിച്ചത്.

ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ള്‍​ക്കാ​യി സ​മാ​ന​മാ​യ ഒ​രു പാ​ക്കേ​ജ് നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു​. ഇ​തി​നു​ശേ​ഷ​മു​ള്ള ഏ​റ്റ​വും വ​ലി​യ പ​ദ്ധ​തി​യാ​ണി​തെ​ന്ന് ലോകബാങ്ക് ഡയറക്ടര്‍ ജുനൈദ് അഹമ്മദ് അ​റി​യി​ച്ചു.

Be the first to comment on "ഇന്ത്യക്ക് 100 കോടി ഡോളര്‍ സഹായവുമായി ലോക ബാങ്ക്."

Leave a comment

Your email address will not be published.


*