ജ​യ​സൂ​ര്യ ചി​ത്രം ഡി​ജി​റ്റ​ല്‍ റി​ലീ​സി​നൊ​രു​ങ്ങു​ന്നു.

ജ​യ​സൂ​ര്യ നാ​യ​ക​നാ​കു​ന്ന സൂ​ഫി​യും സു​ജാ​ത​യും എ​ന്ന ചി​ത്ര​മാ​ണ് ആ​മ​സോ​ണ്‍ പ്രൈം ​വ​ഴി റി​ലീ​സ് ചെ​യ്യു​ന്ന​ത്. മ​ല​യാ​ള സി​നി​മ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ഒ​രു സി​നി​മ ഡി​ജി​റ്റ​ലാ​യി റി​ലീ​സ് ചെ​യ്യു​ന്ന​ത്.

വി​ജ​യ് ബാ​ബു നിർമ്മിക്കുന്ന സിനിമ, ന​ര​ണി​പ്പു​ഴ ഷാ​ന​വാ​സ് സം​വി​ധാ​നം ചെ​യ്യു​ന്നു. അ​തി​ഥി റാ​വു​വാ​ണ് നാ​യി​ക.എ​ന്നാ​ല്‍ തീ​രു​മാ​ന​ത്തി​നെ​തി​രെ ഫി​ലിം ചേം​ബ​ര്‍ രം​ഗ​ത്തെ​ത്തി.

ഈ ​തീ​രു​മാ​നം തീ​യ​റ്റ​ര്‍ ഉ​ട​മ​ക​ള്‍​ക്കും സ​ര്‍​ക്കാ​രി​നും ന​ഷ്ട​മു​ണ്ടാ​ക്കു​മെ​ന്നും തീ​രു​മാ​ന​ത്തെ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും ഫി​ലിം ചേ​ബ​ര്‍ വ്യ​ക്ത​മാ​ക്കി.

Be the first to comment on "ജ​യ​സൂ​ര്യ ചി​ത്രം ഡി​ജി​റ്റ​ല്‍ റി​ലീ​സി​നൊ​രു​ങ്ങു​ന്നു."

Leave a comment

Your email address will not be published.


*