സം​സ്ഥാ​ന​ത്ത് ജൂ​ണ്‍ 9 അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ ട്രോളിംഗ് നിരോധനം.

സം​സ്ഥാ​ന​ത്ത് ജൂ​ണ്‍ 9 അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ ജൂ​ലൈ 31 അ​ര്‍​ധ​രാ​ത്രി വ​രെ ട്രോ​ളിം​ഗ് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി.കേ​ര​ള​ത്തി​ന്‍റെ അ​ധി​കാ​ര പ​രി​ധി​യി​ല്‍ വ​രു​ന്ന 12 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ പ്ര​ദേ​ശ​ത്താ​ണ് 52 ദി​വ​സ​ത്തെ ട്രോ​ളിം​ഗ് നി​രോ​ധ​നം ഏര്‍പ്പെടുത്തുന്നത്.

പരമ്പരാഗത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് മ​ത്സ്യ​ബ​ന്ധ​നം നടത്തുന്നതിന് തടസമില്ല.ട്രോ​ളിം​ഗ് നി​രോ​ധ​ന​ത്തെ​ത്തു​ട​ര്‍​ന്ന് തൊ​ഴി​ല്‍ ന​ഷ്ട​പ്പെ​ടു​ന്ന മ​ല്‍​സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ​മാ​ശ്വാ​സ പ​ദ്ധ​തി ന​ട​പ്പാ​ക്കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

Be the first to comment on "സം​സ്ഥാ​ന​ത്ത് ജൂ​ണ്‍ 9 അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ ട്രോളിംഗ് നിരോധനം."

Leave a comment

Your email address will not be published.


*