വായ്പാ മോറട്ടോറിയം മൂന്നു മാസം കൂടി നീട്ടി.

റി​​​​​​സ​​​​​​ര്‍​​​​​​വ് ബാ​​​​​​ങ്കി​​​​​​

രാജ്യമൊട്ടാകെയുള്ള അടച്ചിടല്‍ വിവിധ ഘട്ടങ്ങളിലായി മെയ് 31 വരെ നീട്ടിയ സാഹചര്യത്തിലാണ് മോറട്ടോറിയം മൂന്നു മാസത്തേക്കു കൂടി നീട്ടി ഓഗസ്റ്റ് 31 വരെയാക്കാന്‍ തീരുമാനിച്ചത്.ഇക്കാലത്തെ പലിശയും ടേം ലോണ്‍ ആക്കി മാറ്റാം.ഇത് തവണകളായി അടച്ചാല്‍ മതിയാകും.

തിരിച്ചടവ് കാലാവധി വീണ്ടും നീട്ടിക്കിട്ടുന്നത് അടച്ചിടല്‍മൂലം പ്രതിസന്ധിയിലായ വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ആശ്വാസമാകുമെന്ന് ശക്തികാന്ത് ദാസ് പറഞ്ഞു.നേരത്തെ മാര്‍ച്ച്‌ ഒന്നു മുതല്‍ മെയ് 31വരെ മൂന്നുമാസത്തേയ്ക്കാണ് മോറട്ടോറിയം പ്രഖ്യാപിച്ചിരുന്നത്.

Be the first to comment on "വായ്പാ മോറട്ടോറിയം മൂന്നു മാസം കൂടി നീട്ടി."

Leave a comment

Your email address will not be published.


*