June 2020

രാ​ജ്യ​ത്ത് കോ​വി​ഡ് രോഗം വ്യാപിക്കുന്നതിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സൗ​ജ​ന്യ റേ​ഷ​ന്‍ വിതരണം ന​വം​ബ​ര്‍ വ​രെ നീ​ട്ടി​.

രാ​ജ്യ​ത്ത് കോ​വി​ഡ് മ​ഹാ​മാ​രി തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സൗ​ജ​ന്യ റേ​ഷ​ന്‍ സേ​വ​ന​ങ്ങ​ള്‍ ന​വം​ബ​ര്‍ വ​രെ നീ​ട്ടി​യ​താ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.ഒ​രു രാ​ജ്യം ഒ​രു റേ​ഷ​ന്‍ കാ‍​ര്‍​ഡ് എ​ന്ന സം​വി​ധാ​നം ഏര്‍പ്പെടുത്തുമെന്നും രാ​ജ്യ​ത്തെ അഭിസംബോധന ചെയ്ത് ന​ട​ത്തി​യ…


സേനാ പിന്മാറ്റ ധാരണ പാലിക്കാതെ ചൈന പാഗോങ്ങില്‍ ഹെലിപ്പാട് നിര്‍മിക്കുന്നു.

ലഡാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രകോപനങ്ങളുമായി ചൈന.സേനാ പിന്മാറ്റ ധാരണ പാലിക്കാതെ പാഗോങ്ങില്‍ ഹെലിപ്പാട് നിര്‍മിക്കുകയും സൈനിക വിന്യാസം നടത്തുന്നതായാണ് റിപ്പോര്‍ട്ട്.ഇത് സംബന്ധിച്ച ഉപഗ്രഹ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. തന്ത്ര പ്രധാനമായ പ്രദേശങ്ങള്‍…


കൊറോണ; സമൂഹ വ്യാപനം ഏത് നിമിഷവും ഉ​ണ്ടാ​യേ​ക്കാ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി.

സം​സ്ഥാ​ന​ത്ത് ഏ​ത് നി​മി​ഷ​വും കോ​വി​ഡ് സ​മൂ​ഹ​വ്യാ​പ​നം ഉ​ണ്ടാ​യേ​ക്കാ​മെ​ന്ന് മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല​ജ.ഉറവിടം കണ്ടെത്താനാകാത്ത കേസുകള്‍ കൂടുകയാണെന്നും പ്രവാസികള്‍ക്ക് ഇന്നു മുതല്‍ ദ്രുത പരിശോധന നടത്തുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മറ്റ് ജില്ലക്കളേക്കാള്‍ തിരുവനന്തപുരത്തിന്…


സ​​​​​​ഹ​​​​​​ക​​​​​​ര​​​​​​ണ ബാ​​​​​​ങ്കു​​​​​​ക​​​​​​ളെ റി​​​​​​സ​​​​​​ര്‍​​​​​​വ് ബാ​​​​​​ങ്കി​​​​​​ന്‍റെ നേ​​​​​​രി​​​​​​ട്ടു​​​​​​ള്ള നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ലാ​​​​​​ക്കാ​​​​​​നു​​​​​​ള്ള ഓർഡിനൻസിന് കേ​​​​​​ന്ദ്ര​​​​​​മ​​​​​​ന്ത്രി​​​​​​സ​​​​​​ഭ അം​​​​​​ഗീ​​​​​​കാ​​​​​​രം.

അ​​​​​​ര്‍​​​​​​ബ​​​​​​ന്‍, മ​​​​​​ള്‍​​​​​​ട്ടി സ്റ്റേ​​​​​​റ്റ് (ബ​​​​ഹു​​​​സം​​​​​​സ്ഥാ​​​​​​ന) സ​​​​​​ഹ​​​​​​ക​​​​​​ര​​​​​​ണ ബാ​​​​​​ങ്കു​​​​​​ക​​​​​​ളെ റി​​​​​​സ​​​​​​ര്‍​​​​​​വ് ബാ​​​​​​ങ്കി​​​​​​ന്‍റെ നേ​​​​​​രി​​​​​​ട്ടു​​​​​​ള്ള നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ലാ​​​​​​ക്കാ​​​​​​നു​​​​​​ള്ള ഓ​​​​​​ര്‍​​​​​​ഡി​​​​​​ന​​​​​​ന്‍​​​​​​സി​​​​​​നു കേ​​​​​​ന്ദ്ര​​​​​​മ​​​​​​ന്ത്രി​​​​​​സ​​​​​​ഭ അം​​​​​​ഗീ​​​​​​കാ​​​​​​രം ന​​​​​​ല്‍​​​​​​കി. രാ​​​​​​ജ്യ​​​​​​ത്തെ 1,482 അ​​​​​​ര്‍​​​​​​ബ​​​​​​ന്‍ സ​​​​​​ഹ​​​​​​ക​​​​​​ര​​​​​​ണ ബാ​​​​​​ങ്കു​​​​​​ക​​​​​​ളും 58 ബ​​​​ഹു​​​​സം​​​​​​സ്ഥാ​​​​​​ന സ​​​​​​ഹ​​​​​​ക​​​​​​ര​​​​​​ണ ബാ​​​​​​ങ്കു​​​​​​ക​​​​​​ളു​​​​​​മാ​​​​​​ണു പു​​​​​​തി​​​​​​യ ഉത്തരവിന്‍റെ…


ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിതം “A”.

പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി ലിജോ ജോസ് പെല്ലിശ്ശേരി. തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ ഒന്നിന് ആരംഭിക്കുമെന്നാണ് ലിജോ ഫേസ്‌ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്.എ എന്നെഴുതിയ ഒരു പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടാണ് ലിജോ പുതിയ ചിത്രത്തിന്റെ വിശേഷം…


സംസ്ഥാനത്ത് വീണ്ടും കോറോണ മരണം.

സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. മരിച്ചത് കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാര്‍(68).ഇയാള്‍ ഡല്‍ഹിയില്‍ നിന്നുമാണ് എത്തിയത്.പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.ഇതോടെ കേരളത്തില്‍ കോറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം…


കൊലവിളി മുദ്രാവാക്യം വിളിച്ച ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിക്ക് എതിരെ നടപടി.

നിലമ്ബൂരില്‍ കൊലവിളി മുദ്രാവാക്യം വിളിച്ച ഡി​വൈ​എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് എ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. മു​സ്‌ലിം ലീ​ഗി​ന്‍റെ പ​രാ​തി​യി​ല്‍ എ​ട​ക്ക​ര പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.മൂ​ത്തേ​ടം മേ​ഖ​ലാ സെ​ക്ര​ട്ട​റി പി​കെ ഷെ​ഫീ​ഖി​നെ​തി​രെ​യാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. ഷെഫീ​ഖി​നെ സം​ഘ​ട​ന​യു​ടെ എ​ല്ലാ ചു​മ​ത​ല​യി​ല്‍​നി​ന്നും ഒ​ഴി​വാ​ക്കി​യ​താ​യി…


നടന്‍ ശ്രീനിവാസനെതിരെ വനിത കമ്മീഷൻ കേസെടുത്തു.

അംഗനവാടി ടീച്ചര്‍മാര്‍ വിദ്യാഭ്യാസമില്ലാത്തവരാണെന്ന എന്ന പരാമര്‍ശം നടത്തിയതിനാണ് വനിത കമ്മീഷൻ കേസെടുത്തത്.സ്​ത്രീത്വത്തെ അപമാനിച്ചുവെന്ന്​ ചൂണ്ടിക്കാട്ടി അംഗനവാടി ടീച്ചര്‍മാരുടെ സംഘടന നല്‍കിയ പരാതിയിലാണ്​ നടപടി. ഒരു സ്വകാര്യ ചാനലിന്​ നല്‍കിയ അഭിമുഖത്തിലാണ്​ ശ്രീനിവാസന്‍ വിവാദ പരാമര്‍ശം…


അന്തരിച്ച പ്രശസ്ത സംവിധായകന്‍ സച്ചിയുടെ സംസ്‌കാരം ഇന്ന് വൈകുന്നേരം 4.30 ന്.

അന്തരിച്ച പ്രശസ്ത സംവിധായകന്‍ കെ ആർ സച്ചിദാനനന്ദന്റെ സംസ്‌കാരം ഇന്ന് വൈകുന്നേരം നാലരയ്ക്ക് കൊച്ചി രവിപുരം ശ്മശാനത്തില്‍. ഇന്നു രാവിലെ ഒരുമണിക്കൂര്‍ ഹൈക്കോടതി വളപ്പില്‍ പൊതുദര്‍ശനം നടത്തി. സച്ചിയുടെ കണ്ണുകള്‍ ദാനം ചെയ്തു കഴിഞ്ഞു….


കോവിഡ് ബാധിച്ച്‌ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എക്‌സെെസ് ഡ്രൈവര്‍ മരിച്ചു.

കോവിഡ് ബാധിച്ചു കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന എക്സൈസ് ഡ്രൈവര്‍ (28) മരിച്ചു.ബ്ലാത്തൂര്‍ സ്വദേശി സുനിലാണു മരിച്ചത്.ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം 21 ആയി.എക്‌സെെസ് ഡ്രെെവറുടെ രോഗ ഉറവിടം കണ്ടെത്താന്‍ സാധിച്ചിട്ടില്ല….