സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​ദ്യ​ല​ഹ​രി​യി​ല്‍ കൊ​ല​പാ​ത​കം.

സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​ദ്യ​ല​ഹ​രി​യി​ല്‍ കൊ​ല​പാ​ത​കം. കു​രീ​പ്പു​ഴ​യി​ലാ​ണ് യുവാവ് മ​ദ്യ ല​ഹ​രി​യി​ല്‍ സു​ഹൃ​ത്തി​നെ അ​ടി​ച്ചു കൊ​ന്നത് . അ​ഞ്ചാ​ലും​മൂ​ട് ത​ണ്ടേ​ക്കാ​ട് ജ​യ​ന്തി​കോ​ള​നി​യി​ല്‍ ജോ​സ് (35) ആ​ണ് മ​രി​ച്ച​ത്.സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജോ​സി​ന്‍റെ സു​ഹൃ​ത്ത് പ്ര​ശാ​ന്തി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ബു​ധ​നാ​ഴ്ച രാ​ത്രി ത​ണ്ടേ​ക്ക​ര്‍ കോ​ള​നി​ക്ക് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. വീട്ടില്‍ ചോറു കഴിച്ചു കൊണ്ടിരുന്ന ജോസിനെ പ്രതി വിളിച്ചിറക്കി കൊലപ്പെടുത്തുകയായിരുന്നു.വാ​ക്കേ​റ്റ​ത്തി​നി​ട​യി​ല്‍ പ്ര​ശാ​ന്ത് ജോ​സി​നെ അ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. അ​ടി​യേ​റ്റ് വീ​ണ ജോ​സി​നെ ഉ​ട​ന്‍ ആശുപത്രിയിലെത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Be the first to comment on "സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​ദ്യ​ല​ഹ​രി​യി​ല്‍ കൊ​ല​പാ​ത​കം."

Leave a comment

Your email address will not be published.


*