കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന പി​ഞ്ച് കു​ഞ്ഞ് മ​രി​ച്ചു.

മഞ്ചേരി മെഡിക്കല്‍ കോളജില്‍ കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന പിഞ്ചുകുഞ്ഞ് മരിച്ചു. 56 ദിവസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്.വെ​ള്ളി​യാ​ഴ്ച രാ​ത്രി 12 ഓ​ടെ​യാ​യി​രു​ന്നു മ​ര​ണം. പാ​ല​ക്കാ​ട് ച​ത്ത​ല്ലൂ​ര്‍ സ്വ​ദേ​ശി​ക​ളു​ടെ കു​ഞ്ഞാ​ണ്.

ശ്വാസതടസവുമായി കോയമ്ബത്തൂരില്‍ നിന്നാണ് കുഞ്ഞിനെ ഇവിടേക്ക് കൊണ്ടുവന്നത്.സ്ര​വം പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്.പ​രി​ശോ​ധ​നാ ഫ​ലം എ​ത്തി​യ​തി​നു ശേ​ഷം മാ​ത്ര​മേ കോ​വി​ഡ് മൂ​ല​മാ​ണോ മ​ര​ണ​മെ​ന്ന് വ്യ​ക്ത​മാ​കൂ.

Be the first to comment on "കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന പി​ഞ്ച് കു​ഞ്ഞ് മ​രി​ച്ചു."

Leave a comment

Your email address will not be published.


*