മുഖ്യമന്ത്രി പിണറായി വിജന്‍റെ മകള്‍ വീണ വിവാഹിതയാകുന്നു.വരൻ മുഹമ്മദ് റിയാസ്.

പിണറായി വിജന്‍റെ മകള്‍ വീണ വിവാഹിതയാകുന്നു.

മുഖ്യമന്ത്രി പിണറായി വിജന്‍റെ മകള്‍ വീണ വിവാഹിതയാകുന്നു. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് ആണ് വരന്‍. ഈ മാസം 15ന് അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങായിരിക്കും.

നേരത്തെ സ്‌പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരം വിവാഹ രജിസ്ട്രേഷന്‍ കഴിഞ്ഞിരുന്നു.ഐടി രംഗത്ത് പ്രവര്‍ത്തിക്കുകയാണ് വീണ.വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന മുഹമ്മദ് റിയാസ് നിലവില്‍ ഡി.വൈ.എഫ്.ഐയുടെ ദേശീയ അധ്യക്ഷനാണ്.

Be the first to comment on "മുഖ്യമന്ത്രി പിണറായി വിജന്‍റെ മകള്‍ വീണ വിവാഹിതയാകുന്നു.വരൻ മുഹമ്മദ് റിയാസ്."

Leave a comment

Your email address will not be published.


*