സംസ്ഥാനത്ത് വീണ്ടും കോറോണ മരണം.

കോറോണ

സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. മരിച്ചത് കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാര്‍(68).ഇയാള്‍ ഡല്‍ഹിയില്‍ നിന്നുമാണ് എത്തിയത്.പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.ഇതോടെ കേരളത്തില്‍ കോറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 22 ആയി.

17ാം തീയതി പരിശോധനാഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു തുടര്‍ന്ന് ജീവര്‍ രക്ഷാ മരുന്ന് എത്തിച്ചിരുന്നുവെങ്കിലും രക്ഷിക്കാനായില്ല.കൊല്ലത്ത് കോറോണ ബാധിച്ച്‌ മരിക്കുന്ന രണ്ടാമത്തെ ആളാണ് വസന്തകുമാര്‍.

Be the first to comment on "സംസ്ഥാനത്ത് വീണ്ടും കോറോണ മരണം."

Leave a comment

Your email address will not be published.


*