June 2020

ഇന്ത്യ- ചൈന സംഘര്‍ഷം; പ്രധാനമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചു.

ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍വകക്ഷിയോഗം വിളിച്ചു. വെള്ളിയാഴ്ച വൈകീട്ട് 5 മണിയ്ക്കാണ് യോഗം വിളിച്ചിരിക്കുന്നത്.വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയായിരിക്കും യോഗം നടത്തുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. തിങ്കളാഴ്ച രാത്രിയാണ് കിഴക്കന്‍ ലഡാക്കിലെ…


ഇന്ത്യ -ചൈന സംഘര്‍ഷം മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു.

ല​ഡാ​ക്കി​ല്‍ ചൈ​നീ​സ് സൈ​ന്യ​വു​മാ​യി ഏ​റ്റു​മു​ട്ടി ഇ​ന്ത്യ​ന്‍ സൈ​ന്യം. സം​ഘ​ര്‍​ഷ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ കേ​ണ​ലും ര​ണ്ടു ജ​വാ​ന്‍​മാ​രും കൊ​ല്ല​പ്പെ​ട്ടു.ലഡാക്കിലെ ഗാല്‍വന്‍ താഴ് വരയില്‍ ഉണ്ടായ ഏറ്റുമുട്ടലിലാണ് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടത്.ഇന്നലെ രാത്രിയാണ് ഏറ്റുമുട്ടലുണ്ടായത്.ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടിയില്‍ ചൈനീസ്…


കോവിഡ് കേസ് കൈകാര്യം ചെയ്യുന്നതില്‍ ഗുജറാത്തിലെ ബി ജെ പി സര്‍ക്കാരിനെ തുറന്നുകാട്ടി രാഹുല്‍ ഗാന്ധി.

കോവിഡ് വൈറസ് കേസ് കൈകാര്യം ചെയ്യുന്നതില്‍ ഗുജറാത്തിലെ ബിജെപി സര്‍ക്കാറിനെ തുറന്നുകാട്ടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്.ഗു​ജ​റാ​ത്തി​ല്‍ കൂ​ടു​ത​ല്‍ കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു രാ​ഹു​ലി​ന്‍റെ വി​മ​ര്‍​ശ​നം.ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍, പഞ്ചാബ്,…


നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം.

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം.ഗൂഢാലോചനയാകാം ഇതിനു പിന്നില്‍. സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും കുടുംബം ആവശ്യപ്പെട്ടു. സുശാന്തിന്റെ മരണം കൊലപാതകമാണെന്നും നടന്‍ ആത്മഹത്യ ചെയ്യില്ലെന്നും ജന്‍അധികാര്‍ പാര്‍ട്ടി നേതാവ് പപ്പു യാദവും…


പ്രശസ്ത ഛായാഗ്രാഹകന്‍ ബി. കണ്ണന്‍ അന്തരിച്ചു.

പ്രശസ്ത ഛായാഗ്രാഹകന്‍ ബി. കണ്ണന്‍ 69 അന്തരിച്ചു.ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംവിധായകന്‍ ഭാരതിരാജയോടൊപ്പം നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്.ഇവരൊരുമിച്ച്‌ ചെയ്ത നിരവധി സിനിമകള്‍ വന്‍ ഹിറ്റുകളായിരുന്നു. 1978 മുതല്‍…


മുന്‍ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കോവിഡ്.

മുന്‍ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കോവിഡ് സ്ഥിരീകരിച്ചു. 40കാരനായ ഷാഹിദ് തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. പാക്കിസ്ഥാനില്‍ കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ ക്രിക്കറ്റ് താരമാണ് അഫ്രീദി.നേരത്തെ മുന്‍ പാക് ക്രിക്കറ്റ്…


എസ് പി പിള്ളയുടെ ഓർമ്മക്ക് ഇന്ന് 35 വയസ്സ്.

മലയാള സിനിമ നാടക രംഗത്തെ ഹാസ്യ സാമ്രാട്ട് എസ് പി പിള്ള ഓർമ്മയായിട്ട് ഇന്ന് 35 വർഷം.58 വർഷം കലാരംഗത്ത് നിറഞ്ഞു നിന്ന എസ് പി പിള്ള അഞ്ഞൂറിലേറെ നാടകങ്ങളിലായി അയ്യായിരത്തിലധികം വേദികളിൽ അഭിനയിച്ചിട്ടുണ്ട്.അല്ലി…


ഓണ്‍ലൈന്‍ പഠനോപകരണങ്ങള്‍ക്ക് അമിത വില ഈടാക്കിയാല്‍ നടപടി.

കുട്ടികള്‍ ഓണ്‍ലൈനായി പഠിക്കാൻ ഉപയോഗിക്കുന്ന സ്മാര്‍ട്ട് ഫോണ്‍, ടാബ്ലെറ്റ്, ഐപാഡ്, ലാപ്ടോപ്പ് മുതലായവയ്ക്ക് അമിതവില ഈടാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. പാക്കിങിന് മുകളിലെ വില്‍പ്പനവില രേഖപ്പെടുത്തിയ സ്റ്റിക്കര്‍…


മുഖ്യമന്ത്രി പിണറായി വിജന്‍റെ മകള്‍ വീണ വിവാഹിതയാകുന്നു.വരൻ മുഹമ്മദ് റിയാസ്.

മുഖ്യമന്ത്രി പിണറായി വിജന്‍റെ മകള്‍ വീണ വിവാഹിതയാകുന്നു. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് ആണ് വരന്‍. ഈ മാസം 15ന് അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങായിരിക്കും. നേരത്തെ സ്‌പെഷ്യല്‍ മാര്യേജ്…


പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ച മധുരൈ സ്വദേശിനി നേത്ര ഇനി യുഎന്‍ ഗുഡ്‌വില്‍ അംബാസിഡര്‍.

പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ച മധുരൈ സ്വദേശിനി നേത്രയ്ക്ക് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ ഫോര്‍ ഡെവലപ്മെന്റ് ആന്‍ഡ് പീസ് എന്ന സംഘടനയുടെ ഗുഡ് വില്‍ അംബാസഡര്‍ സ്ഥാനമാണ് നേത്രയെ തേടിയെത്തിയത്. പഠനത്തിനായി നീക്കി വെച്ചിരുന്ന അഞ്ചു…