June 2020

മു​ന്‍ പോ​ലീ​സ് ക​മ്മീ​ഷ​ണ​റും മു​ന്‍ ഗ​വ​ര്‍​ണ​റു​മാ​യി​രു​ന്ന വേ​ദ് മ​ര്‍​വ അ​ന്ത​രി​ച്ചു.

ഡ​ല്‍​ഹി മു​ന്‍ പോ​ലീ​സ് ക​മ്മീ​ഷ​ണ​റും മു​ന്‍ ഗ​വ​ര്‍​ണ​റു​മാ​യി​രു​ന്ന വേ​ദ് മ​ര്‍​വ (87) അ​ന്ത​രി​ച്ചു. ഗോ​വ​യി​ലാ​യി​രു​ന്നു അ​ന്ത്യം.ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് ഏറെ നാളായി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.ലോ​ക്ക്ഡൗ​ണ്‍ കാ​ര​ണം ഡ​ല്‍​ഹി​ക്ക് മ​ട​ങ്ങാ​ന്‍ ക​ഴി​യാത്തതിനാൽ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ ഗോ​വ​യി​ലാ​യി​രി​ക്കും…


കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന പി​ഞ്ച് കു​ഞ്ഞ് മ​രി​ച്ചു.

മഞ്ചേരി മെഡിക്കല്‍ കോളജില്‍ കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന പിഞ്ചുകുഞ്ഞ് മരിച്ചു. 56 ദിവസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്.വെ​ള്ളി​യാ​ഴ്ച രാ​ത്രി 12 ഓ​ടെ​യാ​യി​രു​ന്നു മ​ര​ണം. പാ​ല​ക്കാ​ട് ച​ത്ത​ല്ലൂ​ര്‍ സ്വ​ദേ​ശി​ക​ളു​ടെ കു​ഞ്ഞാ​ണ്. ശ്വാസതടസവുമായി കോയമ്ബത്തൂരില്‍ നിന്നാണ് കുഞ്ഞിനെ…


സന്തോഷ് ട്രോഫി താരം ഇളകത്ത് ഹംസക്കോയ (61) കോവിഡ് ബാധിച്ച്‌ മരിച്ചു.

മുന്‍ സന്തോഷ് ട്രോഫി താരമായ ഹംസക്കോയ (61) കോവിഡ് ബാധിച്ച്‌ ‌ മരിച്ചു.മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.രോഗം സ്ഥിരീകരിച്ചത് മുംബൈയില്‍ നിന്നു മടങ്ങിയെത്തിയ ശേഷം.ഭാര്യ , മകന്‍, മകന്റെ…


ഇ.​പി. ജ​യ​രാ​ജ​നെ ബോം​ബെ​റി​ഞ്ഞ കേ​സി​ലെ പ്ര​തി​ക​ളെ കോ​ട​തി വെ​റു​തെ​വി​ട്ടു.

സിപിഎം നേതാവും മന്ത്രിയുമായ ഇ.പി. ജയരാജനെ ബോംബെറിഞ്ഞ കേസിലെ പ്രതികളെ കോടതി വെറുതെവിട്ടു. 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മുഴുവന്‍ പ്രതികളെയും തലശ്ശേരി അഡീ. ജില്ലാ സെഷന്‍സ് കോടതി – 4 വെറുതെ വിട്ടത്. കേ​സ്…


സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​ദ്യ​ല​ഹ​രി​യി​ല്‍ കൊ​ല​പാ​ത​കം.

സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​ദ്യ​ല​ഹ​രി​യി​ല്‍ കൊ​ല​പാ​ത​കം. കു​രീ​പ്പു​ഴ​യി​ലാ​ണ് യുവാവ് മ​ദ്യ ല​ഹ​രി​യി​ല്‍ സു​ഹൃ​ത്തി​നെ അ​ടി​ച്ചു കൊ​ന്നത് . അ​ഞ്ചാ​ലും​മൂ​ട് ത​ണ്ടേ​ക്കാ​ട് ജ​യ​ന്തി​കോ​ള​നി​യി​ല്‍ ജോ​സ് (35) ആ​ണ് മ​രി​ച്ച​ത്.സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജോ​സി​ന്‍റെ സു​ഹൃ​ത്ത് പ്ര​ശാ​ന്തി​നെ പോ​ലീ​സ് അ​റ​സ്റ്റ്…


മലപ്പുറം ജില്ലാ കലക്ടറായി കെ. ഗോപാലകൃഷ്ണന്‍ ചുമതലയേറ്റു.

മലപ്പുറം ജില്ലാ കലക്ടറായി കെ. ഗോപാലകൃഷ്ണന്‍ ചുമതലയേറ്റു. രാവിലെ 10 ന് കലക്ടറേറ്റ് ചേംബറില്‍ നടന്ന ചടങ്ങില്‍ നിലവില്‍ ജില്ലാ കലക്ടറുടെ ചുമതലയിലുള്ള എ.ഡി.എം എന്‍.എം മെഹറലിയില്‍ നിന്നാണ് അദ്ദേഹം ചുമതല ഏറ്റത്. തമിഴ്‌നാട്ടിലെ…


രാജ്യം വളര്‍ച്ചയിലേക്ക് തിരിച്ചുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി.

രാജ്യത്തെ വളര്‍ച്ച തിരിച്ചുപിടിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതിനോടൊപ്പം കൊവിഡിനെതിരായ പോരാട്ടവും മുന്നോട്ട് കൊണ്ടുപോകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.കൊറോണയുടെ പശ്ചാത്തലത്തില്‍ രാജ്യം കൃത്യസമയത്താണ് ലോക്ക്‌ ഡൗണിലേക്ക് പോയത്. ജീവന്‍ രക്ഷിക്കലാണ് പരമപ്രധാനമെന്നും ഭാവി പ്രതിസന്ധികള്‍ നേരിടാന്‍ രാജ്യം…


സംസ്ഥാനത്തിന്‍റെ പുതിയ ചീഫ് സെക്രട്ടറിയായി വിശ്വാസ് മേത്ത ചുമതലയേറ്റു.

സംസ്ഥാനത്തിന്‍റെ പുതിയ ചീഫ് സെക്രട്ടറിയായി വിശ്വാസ് മേത്ത ചുമതലയേറ്റു. ഇന്ന് രാവിലെ ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ എത്തിയാണ് വിശ്വാസ് മേത്ത ചുമതല ഏറ്റെടുത്തത്.സ്ഥാനമൊഴിയുന്ന ചീഫ് സെക്രട്ടറി ടോം ജോസ് വിശ്വാസ് മേത്തയ്ക്ക് ചുമതല കൈമാറി….


രാജ്യത്ത് പാചകവാതക സിലിണ്ടറിനുള്ള വില വര്‍ധിപ്പിച്ചു.

രാജ്യത്ത് പാചകവാതക സിലിണ്ടറിനുള്ള വില വര്‍ധിപ്പിച്ചു.തുടര്‍ച്ചയായ മൂന്ന് മാസങ്ങൡലെ വെട്ടിച്ചുരുക്കലിന് പിന്നാലെയാണ് പാചക വാതക വിലയില്‍ വര്‍ധനവ് ഉണ്ടായത്. സിലിണ്ടറിന് 11 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് വില…