July 2020

ദേശീയ വിദ്യാഭ്യാസ നയത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്സ് എംപി ശശി തരൂര്‍.

കേന്ദ്രമന്ത്രിസഭാ യോഗം കഴിഞ്ഞദിവസം അംഗീകാരം നല്‍കിയ ദേശീയ വിദ്യാഭ്യാസ നയത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ (എംപി). നരേന്ദ്ര മോദി സര്‍ക്കാരിന്റെ നടപടി ഇക്കാര്യത്തില്‍ സ്വാഗതാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ…


നടൻ അനിൽ മുരളി അന്തരിച്ചു.

നടൻ അനിൽ മുരളി (56) അന്തരിച്ചു.കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.വില്ലനായും സ്വഭാവ നടനായും പല ഭാഷകളിലായി 200 ഓളം സിനിമകളിൽ അഭിനയിച്ചു.1993ല്‍ പ്രദര്‍ശനത്തിനെത്തിയ വിനയൻ ഒരുക്കിയ കന്യാകുമാരിയില്‍ ഒരു കവിത എന്ന ചിത്രത്തിലാണ്…


പി.കൃഷ്ണപിള്ള സ്മാരകം നശിപ്പിച്ച കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു.

പി.കൃഷ്ണപിള്ള സ്മാരകം തീവച്ചു നശിപ്പിച്ച കേസിലെ മുഴുവന്‍ പ്രതികളെയും ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടു.പ്രതികള്‍ക്കെതിരെ തെളിവുകളില്ലെന്ന കണ്ടെത്തലോടെയാണ് കോടതി വെറുതെ വിട്ടത്. വിഎസ് അച്യുതാനന്ദന്‍റെ പേഴ്സണല്‍ സ്റ്റാഫ് അംഗം ഉള്‍പ്പടെ അ‍ഞ്ച്…


ആഗസ്റ്റ് അഞ്ച് മുതല്‍ സൗജന്യ ഓണക്കിറ്റ് വിതരണം.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഓണത്തിന് മുന്നോടിയായി സംസ്ഥാന സര്‍ക്കാര്‍ സൗജന്യകിറ്റ് വിതരണം ആരംഭിക്കും.ഓഗസ്‌റ്റ് അഞ്ചു മുതല്‍ നൽകി തുടങ്ങാനാണ് തീരുമാനം.സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും കിറ്റ് ലഭിക്കുന്നതാണ്.പതിനൊന്നിന പലവ്യഞ്ജനങ്ങളാണ് കിറ്റിലുള്ളത്. ഇതിനുള്ള…


വനിതാ എസ് ഐയ്ക്കൊപ്പം പൊലീസുകാരന്‍ വില കൂടിയ ചെടി ചട്ടിയോടെ മോഷ്ടിച്ചു.

ചെമ്ബഴന്തിക്കു സമീപം വനിതാ എസ് ഐയ്ക്കൊപ്പം പൊലീസുകാരന്‍ ഔദ്യോഗിക ജീപ്പിലെത്തി വീട്ടിന്റെ മതിലില്‍ നിന്നു വില കൂടിയ ചെടി ചട്ടിയോടെ മോഷ്ടിച്ചു.ചെടി കാണാതായതോടെ വീട്ടുകാർ സമീപത്തെ ക്ഷേത്രത്തിന്റെ സിസി ക്യാമറയില്‍ പരിശോധിച്ചപ്പോഴാണ് ജീപ്പ് നിര്‍ത്തി…


സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ അവശ്യമില്ലെന്ന്‌ മന്ത്രിസഭാ തീരുമാനം.

സംസ്ഥാനത്ത് വീണ്ടും സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ നടപ്പാക്കില്ല. വീണ്ടുമൊരു ലോക്ക് ഡൗണ്‍ നടപ്പാക്കുന്നത് അപ്രായോഗികമെന്ന് പ്രത്യേക മന്ത്രിസഭാ യോഗമാണ് വിലയിരുത്തിയത്. കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഇടങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ച…


കോവിഡ് വ്യാപനം; ജൂലായ് 27ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും.

രാജ്യത്തെ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലായ് 27ന് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ച്ചയായി രാജ്യത്ത് അരലക്ഷത്തിനടുത്ത് ആളുകള്‍ രോഗബാധിതരാകുന്നതും, മരണനിരക്ക് ക്രമാതീതമായി ഉയരുന്നതും പരിഗണിച്ച്‌ വീണ്ടും സമ്ബൂര്‍ണ്ണ ലോക്ക്ഡൗണ്‍…


എന്‍.ഐ.എ സെക്രട്ടറിയേറ്റിലേക്കെത്തിയത് അപമാനകരമെന്ന് ചെന്നിത്തല.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെക്രട്ടേറിയറ്റിലേക്ക് എന്‍ ഐ എ അന്വേഷണം നീളുന്നത് കേ​ര​ള​ത്തി​ന് അ​പ​മാ​ന​മാ​ണ്.മുഖ്യമന്ത്രി മാന്യമായി രാജിവെച്ച്‌ പോകാനുള്ള അവസരമാണിതെന്നും ചെന്നിത്തലവാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള…


ചെന്നൈയിലെ പാവങ്ങളുടെ ഡോക്ടര്‍ കൊവിഡ് ബാധിച്ചു മരിച്ചു.

ചെന്നൈയില്‍ പത്തുരൂപയ്ക്ക് ചികിത്സ നടത്തിയിരുന്ന ചെന്നൈയിലെ പാവങ്ങളുടെ ഡോക്ടര്‍ എന്ന് അറിയപ്പെടുന്ന ഡോ. സി മോഹന്‍ റെഡ്ഡി (84) കൊവിഡ് ബാധിച്ചു മരിച്ചു.ബുധനാഴ്ച രാവിലെയാണ് മരണമടഞ്ഞത്.ലോക്ക്ഡൗണില്‍ പോലും മോഹന്‍ റെഡ്ഡി ചികിത്സ നടത്തിയിരുന്നു. ജൂണ്‍…


സച്ചിന്‍ പൈല‌റ്റിന് തല്‍ക്കാല ആശ്വസം.

രാജസ്ഥാനിലെ അശോക് ഗെഹ്‌ലോട്ട് സര്‍ക്കാരുമായി പിണങ്ങി നില്‍ക്കുന്ന സച്ചിന്‍ പൈല‌റ്റ് വിഭാഗത്തിന് തല്‍ക്കാലം ആശ്വസിക്കാം. സച്ചിന്‍ ഉള്‍പ്പടെ 19 എം എല്‍ എമാര്‍ക്ക് അയോഗ്യത ഏര്‍പ്പെടുത്തിയ സ്‌പീക്കറുടെ നടപടി വെള‌ളിയാഴ്‌ച വരെ പാടില്ലെന്ന രാജസ്ഥാന്‍…