ബോളിവുഡ് താരം അമിതാഭ് ബച്ചനും, മകന്‍ അഭിഷേക് ബച്ചനും കോവിഡ്.

അമിതാഭ് ബച്ചനും, മകന്‍ അഭിഷേക് ബച്ചനും

ബോളിവുഡ് താരം അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരും തങ്ങളുടെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കുടുംബാംഗങ്ങളുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
മുംബൈയിലെ നാനവതി ആശുപത്രിയിലാണ് ബച്ചന്‍. താനുമായി കഴിഞ്ഞ പത്ത് ദിവസത്തിനിടെ സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ പരിശോധന നടത്തണമെന്നും ബച്ചന്‍ ട്വിറ്ററിലൂടെ അഭ്യര്‍ഥിച്ചു.

Be the first to comment on "ബോളിവുഡ് താരം അമിതാഭ് ബച്ചനും, മകന്‍ അഭിഷേക് ബച്ചനും കോവിഡ്."

Leave a comment

Your email address will not be published.


*