ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഡി​വൈ​എ​ഫ്‌​ഐ സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സ് അ​ട​ച്ചു.

ഡി​വൈ​എ​ഫ്‌​ഐ

ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​ന് പിന്നാലെ ഡി​വൈ​എ​ഫ്‌​ഐ സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സ് അ​ട​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് ഡി​വൈ​എ​ഫ്‌​ഐ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. എ.​എ റ​ഹീം ഉ​ള്‍​പ്പെ​ടെ ആ​റു പേ​ര്‍ നി​രീ​ക്ഷ​ണ​ത്തിലാണ്. ക​ഴി​ഞ്ഞ ദി​വ​സം മു​ത​ല്‍ ത​ന്നെ കോ​വി​ഡ് മു​ന്‍​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി ഡി​വൈ​എ​ഫ്‌​ഐ ഓ​ഫീ​സി​ല്‍ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു.വ​രു​ന്ന​വ​രു​ടെ പേ​രു വി​വ​ര​ങ്ങ​ള്‍ കു​റി​ച്ചു വ​ച്ചി​രു​ന്നു. റ​ഹീ​മി​ന്‍റെ ഉ​ള്‍​പ്പെ​ടെ കോ​വി​ഡ് പ​രി​ശോ​ധ​ന ഉ​ട​ന്‍ ത​ന്നെ ന​ട​ത്തും.

Be the first to comment on "ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഡി​വൈ​എ​ഫ്‌​ഐ സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സ് അ​ട​ച്ചു."

Leave a comment

Your email address will not be published.


*