നടൻ അനിൽ മുരളി അന്തരിച്ചു.

അനിൽ മുരളി

നടൻ അനിൽ മുരളി (56) അന്തരിച്ചു.കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.വില്ലനായും സ്വഭാവ നടനായും പല ഭാഷകളിലായി 200 ഓളം സിനിമകളിൽ അഭിനയിച്ചു.1993ല്‍ പ്രദര്‍ശനത്തിനെത്തിയ വിനയൻ ഒരുക്കിയ കന്യാകുമാരിയില്‍ ഒരു കവിത എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്.

പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു.ടൊവിനോ തോമസ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ഫോറൻസികായിരുന്നു അവസാന ചിത്രം. ഭാര്യ: സുമ. മക്കൾ: ആദിത്യ, അരുന്ധതി.

Be the first to comment on "നടൻ അനിൽ മുരളി അന്തരിച്ചു."

Leave a comment

Your email address will not be published.


*